Connect with us

എപ്പിസോഡ് 47 ; വീട് ഇളക്കിമറിച്ച ദിവസം! സൂര്യ ഒറ്റപ്പെടുമോ? പൊളി ഫിറോസും ഭാഗ്യലക്ഷ്മിയും സഖ്യം!!?

Malayalam

എപ്പിസോഡ് 47 ; വീട് ഇളക്കിമറിച്ച ദിവസം! സൂര്യ ഒറ്റപ്പെടുമോ? പൊളി ഫിറോസും ഭാഗ്യലക്ഷ്മിയും സഖ്യം!!?

എപ്പിസോഡ് 47 ; വീട് ഇളക്കിമറിച്ച ദിവസം! സൂര്യ ഒറ്റപ്പെടുമോ? പൊളി ഫിറോസും ഭാഗ്യലക്ഷ്മിയും സഖ്യം!!?

ബിഗ് ബോസ് എപ്പിസോഡ് 47അതായത് 46 ആമത്തെ ദിവസം. ഒരു വലിയ തിരമാല വന്നിട്ട് ഒടുക്കം പതിയെ മടങ്ങിപോകുന്നതാണ് കണ്ടത്. ഇന്നലെ എപ്പിസോഡ് തുടങ്ങിയത് മുതൽ ഫുൾ ബഹളമായിരുന്നു. പൊളി ഫിറോസിന് ഒരു റെസ്റ്റും ഉണ്ടായില്ല. ഭാഗ്യലക്ഷമി..സന്ധ്യ…കിടിലം ഫിറോസ്… അങ്ങനെ എല്ലാരോടും ഒരു വാക്കുകൊണ്ടെങ്കിലും പ്രശ്‌നം ഉണ്ടാക്കിയിട്ടുണ്ട്.. പക്ഷെ , ഒടുക്കം ഭാഗ്യലക്ഷ്മിയോട് കോംപ്രമൈസ് ആകുന്നുണ്ട്.

പിന്നെ ലബ് ഡബ് സൂര്യയെ കുറിച്ച് മണിക്കുട്ടൻ ഇങ്ങനെ കരുത്തുമെന്ന് കരുതിയില്ല. അപ്പൊ സൂര്യ എല്ലാവർക്കുമുന്നിലും ഒരു ചോദ്യചിഹ്നമായിട്ടുണ്ട്….

പിന്നെ ഇന്നലത്തെ പ്രോമോ വിഡിയോയിൽ സഹിതം കാണിച്ച കിടിലം ഫിറോസിന്റെ അടി… അയ്യേ ഒന്നുമില്ലാരുന്നു. ഏതായാലും നമുക്ക് ഇന്നലെ നടന്ന പ്രധാന സംഭവങ്ങൾ നോക്കാം…

തുടർന്ന് കേൾക്കാൻ വീഡിയോ കാണുക!

about bigg boss

Continue Reading
You may also like...

More in Malayalam

Trending

Recent

To Top