Connect with us

എപ്പിസോഡ് 38; ബിഗ് ബോസ് വീട്ടിൽ നാടകങ്ങൾ! സൂര്യയുടെ സ്ക്രിപ്റ്റഡ് ലവ്!!

Malayalam

എപ്പിസോഡ് 38; ബിഗ് ബോസ് വീട്ടിൽ നാടകങ്ങൾ! സൂര്യയുടെ സ്ക്രിപ്റ്റഡ് ലവ്!!

എപ്പിസോഡ് 38; ബിഗ് ബോസ് വീട്ടിൽ നാടകങ്ങൾ! സൂര്യയുടെ സ്ക്രിപ്റ്റഡ് ലവ്!!

ഇന്ന് ബിഗ് ബോസിൽ ഒരു ദുഃഖവാർത്തയുണ്ട് .ഇതാദ്യമായായിട്ടാണ് ഇങ്ങനെ ഒരു വാർത്ത എന്ന് തോന്നുന്നു. ബിഗ് ബോസ് സീസൺ ത്രീയിലെ മത്സരാർത്ഥിയായ ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ മുൻ ഭർത്താവ് മരണപ്പെട്ടു. ഇത് ബിഗ് ബോസ് തന്നെ വീട്ടിൽ അറിയിക്കുകയുണ്ടായി..

ഇനി ഇന്നലെ നടന്ന കാര്യങ്ങൾ നോക്കാം… ആദ്യം തന്നെ പ്രണയം നിറഞ്ഞൊഴുകുന്ന സൂര്യയെ കാണാം.. സൂര്യ ഒരു ടിഷ്യു പേപ്പറിൽ ഐ ബ്രോ പെന്സിൽ വച്ചിട്ട് എന്തൊക്കെയോ എഴുതുന്നു. മിക്കവാറും ബിഗ് ബോസ് വീട്ടിൽ നിന്നിറങ്ങുമ്പോൾ സൂര്യയ്ക്ക് പബ്ലിഷ് ചെയ്യാൻ ഒരു കവിതാ സമാഹാരം കൂടെക്കാണും . ആ… പല മഹാന്മാരും ജയിൽ വാസത്തിനിടയിലാണ് നല്ല നല്ല സാഹിത്യരചനകൾ ലോകത്തിന് സമ്മാനിച്ചിട്ടുള്ളത്.

അപ്പോൾ നമുക്ക് വീട്ടിലേക്ക് വരാം . സൂര്യ കുത്തികുറിച്ചിട്ട് ആ പേപ്പർ ചുരുട്ടിക്കൂട്ടി കളയുന്നുണ്ട്. ആരും കാണാതിരിക്കാൻ അല്ല.. ആരെങ്കിലും അത് കാണാണെ , ക്യാമെറ എന്തായാലും കാണും എന്നൊക്കെയുള്ള പ്രതീക്ഷയിൽ നൂറ് ദൈവത്തെ വിളിച്ചിട്ടാവും പാവം അത് വേസ്റ്റ് ബാസ്കറ്റിൽ കൊണ്ടിടുന്നുണ്ട്.

കൂടുതൽ അറിയാൻ വീഡിയോ കാണാം…!

about bigg boss

Continue Reading
You may also like...

More in Malayalam

Trending

Recent

To Top