Malayalam
തെറിയിലൂടെ ആത്മരതി അനുഭവിക്കുന്ന സഖാക്കളെ അടുത്തറിയാന്‍ വരൂ…ഇവര്‍ അധികാരത്തില്‍ വന്നാല്‍ സംസ്കാരം ഉറപ്പ്
തെറിയിലൂടെ ആത്മരതി അനുഭവിക്കുന്ന സഖാക്കളെ അടുത്തറിയാന്‍ വരൂ…ഇവര്‍ അധികാരത്തില്‍ വന്നാല്‍ സംസ്കാരം ഉറപ്പ്
Published on

ധര്‍മ്മടത്ത് വോട്ടുണ്ടായിരുന്നെങ്കില്‍ അത് വാളയാറിലെ അമ്മയ്ക്കു തന്നെയായിരിക്കുമായിരുന്നെന്ന് നടന് ജോയ് മാത്യു സോഷ്യല്‍ മീഡിയയില്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ നിരവധി സൈബർ ആക്രമണമാണ് അദ്ദേഹത്തിന് നേരെ ഉണ്ടായത്. ഇപ്പോൾ ഇതാ തനിക്ക് നേരെ ഉണ്ടായ സൈബറാക്രമണത്തെ കുറിച്ച് തുറന്ന് പറഞ്ഞ് ജോയ് മാത്യു
തെറിയിലൂടെ ആത്മരതി അനുഭവിക്കുന്ന സഖാക്കളെ അടുത്തറിയാന്‍ വരൂ എന്ന് തുടങ്ങുന്ന ഫെയ്സ് ബുക്ക് കുറിപ്പ് ഇവര്‍ അധികാരത്തില്‍ വന്നാല്‍ ‘സംസ്കാരം ”ഉറപ്പ് എന്നാണ് അവസാനിക്കുന്നത്.
ജോയ് മാത്യുവിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്
ഉറപ്പാണ്
——–
ഒരു fb പോസ്റ്റ് കണ്ടാല്‍ വിറളി യെടുക്കുന്ന, തെറിയിലൂടെ ആത്മരതി
അനുഭവിക്കുന്ന സഖാക്കളെ
അടുത്തറിയാന്‍ വരൂ
എന്റെ പോസ്റ്റുകള്‍ക്ക് കീഴിലുള്ള കമന്റുകള്‍ വായിക്കൂ
സംസ്കാര ചിത്തരാകൂ
ഇവര്‍ അധികാരത്തില്‍ വന്നാല്‍
”സംസ്കാരം ”ഉറപ്പ്
കഞ്ചാവ് കേസിലും പുലിപ്പല്ല് കൈവശം വെച്ച കേസിലും പിടിയിലായ റാപ്പർ വേടന് പിന്തുണയുമായി ഗായകൻ ഷഹബാസ് അമൻ. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പിലാണ്...
സിനിമാ സെറ്റിലെ ലഹരി ഉപയോഗമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. എന്നാൽ സിനിമാ സെറ്റിലെ ലഹരി പരിശോധനയെ നേരത്തെ എതിർക്കാനുള്ള...
വോയിസ് ഓഫ് വോയിസ് ലെസ് എന്ന ഒറ്റ മലയാളം റാപ്പിലൂടെ ശ്രദ്ധേയനായ റാപ്പർ ആണ് വേടൻ. കഴിഞ് ദിവസമായിരുന്നു വേടന്റെ കൊച്ചിയിലെ...
സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് കൃഷ്ണകുമാറിന്റെ മകളും ഇൻഫ്ലുവൻസറുമായ ദിയ കൃഷ്ണ. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരപുത്രി ഇടയ്ക്കിടെ വിമർശനങ്ങളിൽ...
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...