വർഷങ്ങൾക്ക് ശേഷം ലൂയിസ് എന്നും മാധവൻ എന്ന കളളൻ കഥാപാത്രത്തെയും ബിഗ് ബോസിൽ അവതരിപ്പിച്ചുകൊണ്ട് മണിക്കുട്ടൻ വീണ്ടും സോഷ്യൽ മീഡിയയിൽ നിറയുന്നു. ബിഗ് ബോസ് ടാസ്ക്കിന്റെ ഭാഗമായി ഹെലികോപ്റ്റർ ലൂയിസും, മാധവൻ ഇനീ കഥാപാത്രങ്ങൾ ആയി മണിക്കുട്ടൻ സ്‌ക്രീനിൽ നിറഞ്ഞപ്പോൾ, നിറഞ്ഞകൈയ്യടിയാണ് സോഷ്യൽ മീഡിയ വഴി മണിക്കുട്ടന് ലഭിക്കുന്നത്. മണികുട്ടന്റെ പ്രകടനത്തിന് നടി ശിൽപബാല നൽകിയ ആശംസയും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്.
‘മോനെ മണികുട്ടാ; ഞങ്ങൾക്ക് അറിയാവുന്ന ചെക്കൻ ഇതാണ്, നിങ്ങൾ അത് പുറത്തെടുക്കാൻ കാത്തിരിക്കുക ആയിരുന്നു’ എന്നാണ് മണിക്കുട്ടനെക്കുറിച്ച് ശില്പ ബാല എഴുതിയത്. ഒരുപാട് മനോഹരമായ എപ്പിസോഡുകൾ ആയിരുന്നു വീക്കിലി ടാസ്ക്കിൽ നടന്നത് എന്നും ശിൽപ്പ കുറിച്ചു. നടി ശരണ്യയും, അശ്വതിയും മണിക്കുട്ടൻ ഫാൻസാണ്.
‘സര്‍വ്വകലാശാല’ എന്ന് പേരിട്ട വീക്കിലി ടാസ്‍കില്‍ എണ്‍പതുകളിലെ ഒരു കോളേജ് ക്യാമ്പസ് ആയി ബിഗ് ബോസ് വീട് രൂപാന്തരം പ്രാപിച്ചപ്പോളാണ് എണ്‍പതുകളിലെ ഗെറ്റപ്പില്‍ മണിക്കുട്ടന്‍ എത്തിയത്. സുഹൃത്തുക്കള്‍ക്കിടയില്‍ ഹെലികോപ്റ്റന്‍ ലൂയിസ്, സൈക്കിള്‍ ലൂയിസ് എന്നൊക്കെ അറിയപ്പെടുന്ന ലൂയിസ് വിന്‍സെന്റിന് നിറഞ്ഞ കൈയ്യടിയാണ് ഇപ്പോഴും ലഭിക്കുന്നത്.
പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രമായിരുന്നു ബ്ലെസ്സിയുടെ സംവിധാനത്തിൽ പുറത്തെത്തിയ ആടുജീവിതം. മികച്ച നടനുള്ള സംസ്ഥാന പുരസ്കാരവും നടന് ലഭിച്ചിരുന്നു....
നടനും മോട്ടിവേഷണൽ സ്പീക്കറും അഡ്വക്കേറ്റുമായ ഡോ. ക്രിസ് വേണുഗോപാലും, നടിയും നർത്തകിയുമായ ദിവ്യ ശ്രീധറും കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു വിവാഹിതരായത്. ഗുരുവായൂർ...
പ്രശസ്ത സിനിമ-സീരിയൽ നടൻ വിഷ്ണു പ്രസാദ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സയിൽ കഴിയുന്നത്. കരൾ രോഗത്തെ തുടർന്നാണ് നടൻ...
15 വർഷത്തിന് ശേഷം മോഹൻലാൽ- ശോഭന കോമ്പോ ഒരുമിച്ചെത്തുന്ന ചിത്രമാണ് തുടരും. തരുൺ മൂർത്തിയാണ് ചിത്രത്തിന്റങെ സംവിധാനം. ചിത്രത്തിന്റേതായി പുറത്തെത്തിയിട്ടുള്ള വിശേഷങ്ങളെല്ലാം...