Connect with us

അയ്യോ ! ജാൻവി കപൂറിന്റെ പുതിയ ഫോട്ടോസ്; ഇതൊക്കെ എന്താണ്, കലി കയറി ആരാധകർ !

Actress

അയ്യോ ! ജാൻവി കപൂറിന്റെ പുതിയ ഫോട്ടോസ്; ഇതൊക്കെ എന്താണ്, കലി കയറി ആരാധകർ !

അയ്യോ ! ജാൻവി കപൂറിന്റെ പുതിയ ഫോട്ടോസ്; ഇതൊക്കെ എന്താണ്, കലി കയറി ആരാധകർ !

സിനിമ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്ന് കടന്നു വന്നു പിന്നീട് തന്റെ തായ് സ്ഥാനമുറപ്പിച്ച നടിയാണ് ജാൻവി കപൂർ. താരം സോഷ്യൽ മീഡിയയിൽ സജീവമാണ്. ഇൻസ്റ്റഗ്രാമിൽ മാത്രം ഒരുകോടി ആരാധകരാണ് താരത്തെ ഫോളോ ചെയ്യുന്നത്. അതുകൊണ്ടുതന്നെ താരം അപ്ലോഡ് ചെയ്യുന്ന ഓരോ ഫോട്ടോകളും വീഡിയോകളും മറ്റും നിമിഷ നേരം കൊണ്ട് സോഷ്യൽ മീഡിയയിൽ വൈറൽ ആകാറാണ് പതിവ്. താരത്തിന്റെ പുത്തൻ ഫോട്ടോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്.

താരത്തിന്റെ വസ്ത്രം തന്നെയാണ് ഈ ഫോട്ടോയിലെ ഹൈലൈറ്റ്. പിങ്ക് വസ്ത്രത്തിൽ അതീവ സുന്ദരിയായി ഹോട്ട് ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഫോട്ടോകൾ ഇതിനകം സോഷ്യൽ മീഡിയയിൽ വൈറൽ ആയി കഴിഞ്ഞു. ഇന്ത്യൻ സിനിമയുടെ ഇതിഹാസ നായിക ശ്രീദേവിയുടെയും, നിർമ്മാതാവ് ബോണി കപൂറിന്റെയും മകളാണ് ജാൻവി കപൂർ. സിനിമാ ലോകത്ത് അറിയപ്പെട്ട കുടുംബമാണ് കപൂർ ഫാമിലി. 2018 ൽ പുറത്തിറങ്ങിയ ദടക് എന്ന റൊമാന്റിക് സിനിമയിലൂടെയാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. അതിലെ പാർതവി സിംഗ് രാതൊർ എന്ന കഥാപാത്രമാണ് താരം അവതരിപ്പിച്ചത്.

തന്റെ ആദ്യ സിനിമയിൽ തന്നെ മികച്ച അഭിനയ മുഹൂർത്തങ്ങൾ പ്രേക്ഷകർക്ക് സമ്മാനിക്കാൻ താരത്തിന് സാധിച്ചു. 2018 ൽ സിനിമയിലേക്ക് കടന്നുവന്ന താരം ഇതിനകം 7 സിനിമകളിൽ അഭിനയിച്ചു കഴിഞ്ഞു. ഗോസ്റ്റ് സ്റ്റോറിസ്, ആൻഗ്രെസി മീഡിയം, ഗുഞ്ചൻ സക്സേന ദി കാർഗിൽ ഗേൾ, റൂഹി തുടങ്ങിയ വാക്ക് ആദ്യത്തെ പ്രധാനപ്പെട്ട പുറത്തിറങ്ങിയ സിനിമകളാണ്. ദോസ്ഥാന ടു, ഗുഡ്‌ലക്ക് ജെറി എന്നീ സിനിമകളുടെ ഷൂട്ടിംഗ് പുരോഗമിക്കുന്നു.

malayalam

More in Actress

Trending

Recent

To Top