Connect with us

ഈ സ്ത്രീയെ കണ്ട് എന്താണ് മറ്റു സ്ത്രീകൾ പഠിക്കേണ്ടത്….. എത്രയും പെട്ടെന്ന് ഈ അഹങ്കാരം പിടിച്ച സ്ത്രീ പുറത്താവണേ..

Malayalam

കഴിഞ്ഞദിവസം ഭാഗ്യലക്ഷ്മി മോഹൻലാലിനെ കുറിച്ച് പറഞ്ഞ വാക്കുകൾ ലാലേട്ടൻ ഫാൻസിനെ ചൊടിപ്പിച്ചിരുന്നു. മനുഷ്യന്റെ മുൻപിൽ ഇനി നിക്കണം’എന്ന ഭാഗ്യലക്ഷ്മിയുടെ വാക്കുകൾ ആണ് ലാലേട്ടൻ ഫാൻസ് ഏറ്റെടുത്തത്. മോർണിംഗ് ടാസ്ക്കിന്റെ ഭാഗമായി ഭാഗ്യലക്ഷ്മിയെ വിഷം എന്ന് ഫിറോസ്ഖാൻ വിശേഷിപ്പിക്കുന്നതോടെ രംഗം അൽപ്പം മോശമാവുകയും, ഫിറോസിന്റെ ആരോപണത്തെച്ചുറ്റിപ്പറ്റി ചർച്ചകൾ നടന്നതിന്റെയും ഭാഗം ആയിട്ടാണ് മോഹൻലാലിനെക്കുറിച്ച് ഭാഗ്യലക്ഷ്മി സംസാരിച്ചത്.

അതേസമയം മുൻ മത്സരാർത്ഥിയും സോഷ്യൽ മീഡിയയിൽ സജീവ വ്യക്തിത്വം കൂടി ആയ ദയ അശ്വതി പങ്ക് വച്ച ഒരു പോസ്റ്റാണ് ഇപ്പോൾ വൈറൽ ആകുന്നത്. ഭാഗ്യലക്ഷ്മിയെക്കുറിച്ചാണ് ദയ അശ്വതി സംസാരിക്കുന്നത്. ഭാഗ്യലക്ഷ്മി ബിഗ് ബോസ് വീടിനുള്ളിൽ വേണ്ട, ഇവർ പുറത്താകണം എന്ന് പറയുന്ന ദയ,
ഈ സ്ത്രീയെ കണ്ട് എന്താണ് മറ്റു സ്ത്രീകൾ പഠിക്കേണ്ടത് എന്നും ചോദിക്കുന്നുണ്ട്.

ദയയുടെ വാക്കുകൾ!

ഇനി ഭാഗ്യലക്ഷ്മി ബിഗ് ബോസ് ഹൗസിൽ, ബഹുമാനം ക്ഷമ ഇതൊന്നുമില്ലാത്ത ഈ സ്ത്രീയെ കണ്ട് എന്താണ് മറ്റു സ്ത്രീകൾ പഠിക്കേണ്ടത് എത്രയും പെട്ടെന്ന് ഈ അഹങ്കാരം പിടിച്ച സ്ത്രീ പുറത്താവണേ എൻ്റെ കൃഷ്ണ ഗുരുവായൂരപ്പാ, എന്നാണ് ദയ അശ്വതി പോസ്റ്റിലൂടെ പറയുന്നത്.

More in Malayalam

Trending