Connect with us

കലാശക്കൊട്ടോടെ യുവജനോത്സവത്തിന് സമാപനമായി! നോബി നല്ല ക്യാപ്റ്റനായോ?

Malayalam

കലാശക്കൊട്ടോടെ യുവജനോത്സവത്തിന് സമാപനമായി! നോബി നല്ല ക്യാപ്റ്റനായോ?

കലാശക്കൊട്ടോടെ യുവജനോത്സവത്തിന് സമാപനമായി! നോബി നല്ല ക്യാപ്റ്റനായോ?

അങ്ങനെ ബിഗ് ബോസ് സീസൺ ത്രീ 25 മത്തെ ദിവസത്തിലേക്ക് എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസത്തിന്റെ ബാക്കി പോലെ തന്നെയാണ് തോന്നിയത്. അതുകൊണ്ട് തന്നെ കലാലയ ടാസ്ക് യുവജനോത്സവം ഒക്കെ ആയിട്ട് തകർത്തു . പക്ഷെ എപ്പിസോഡ് തുടങ്ങിയത് അതിരാവിലെ നടന്ന ഒരു വഴക്കിലായിരുന്നു. അടുക്കളയിൽ ഭാഗ്യലക്ഷ്മിയും സജിനയും തമ്മിലാണ് വിഷയം നടക്കുന്നത്. അവിടുത്തെ പ്രശ്നം ഇതാണ്, ഭാഗ്യലക്ഷ്മി രാവിലെ എണീറ്റ് സ്വന്തം ഇഷ്ടപ്രകാരം ഓരോന്ന് ഉണ്ടാക്കിവെക്കുന്നു. എല്ലാം ചെയ്യുന്നു…

എന്നാൽ, സജിനയെ ഒന്നും വിളിക്കുന്നില്ല,,, ഒന്നും ഡിസ്‌കസ് ചെയ്യുന്നില്ല എന്നതാണ് പറയുന്ന പരാതി. സജീനയ്ക്ക് ഒന്നും ചെയ്യാൻ സ്പെയ്സ് കിട്ടുന്നില്ല എന്നാണ് സജ്‌ന പറയുന്നത്.
(നല്ല വലിയ അടുക്കളയാണല്ലോ? പിന്നെന്താ സ്പേസ് ഇല്ലാത്തത്, ) സംഭവം സജ്‌ന പേടിക്കുന്നത് , ഈ ജോലി ഒക്കെ ഭാഗ്യലക്ഷ്മി തനിച്ച് ചെയ്തിട്ട് ഒടുക്കം സജ്‌ന ഒന്നും ചെയ്തില്ല എന്ന പരാതി വരുമോ എന്നാണ്.

ഇവിടെ സജ്ന പറയുന്നതിൽ കാര്യമുണ്ട് പക്ഷെ വിളിക്കാഞ്ഞതെന്ത്? എന്ന ചോദ്യം ശരിയല്ല. ഇതൊരു മത്സരമാണ്. അപ്പോൾ കണ്ടറിഞ്ഞ് ചെയ്യണം.. ആരും വിളിച്ചിരുത്തി ഇത് ചെയ്യൂ എന്ന് പറയില്ല. അങ്ങനെ ഫേവർ ചെയ്യുന്ന ഒരു മത്സരമല്ല ഇത്.

കൂടുതൽ അറിയാൻ വീഡിയോ കാണുക…

about bigg boss

Continue Reading
You may also like...

More in Malayalam

Trending

Recent

To Top