Connect with us

ഡയറ്റ് തുടങ്ങി ആഴ്ചകൾക്കുള്ളിൽ ഭാരം കുറഞ്ഞു; ഒടുവിൽ 105 കിലോയിൽ നിന്ന് 75 കിലോയിലേക്ക്…

Social Media

ഡയറ്റ് തുടങ്ങി ആഴ്ചകൾക്കുള്ളിൽ ഭാരം കുറഞ്ഞു; ഒടുവിൽ 105 കിലോയിൽ നിന്ന് 75 കിലോയിലേക്ക്…

ഡയറ്റ് തുടങ്ങി ആഴ്ചകൾക്കുള്ളിൽ ഭാരം കുറഞ്ഞു; ഒടുവിൽ 105 കിലോയിൽ നിന്ന് 75 കിലോയിലേക്ക്…

അൽഫോൻസാമ്മയായെത്തി പിന്നീട് കുങ്കുമ പൂവിലെ വില്ലത്തിയായെത്തി മലയാളികളുടെ മനസ്സിൽ ഇടം നേടിയ നടിയാണ് അശ്വതി.ആകെ അഭിനയിച്ചത് നാലു സിനിമയിൽ മാത്രമാണെങ്കിലും അതിൽ രണ്ടെണ്ണം പുറത്തിറങ്ങിയില്ല.എന്നാൽ മറ്റു രണ്ടണ്ണം സൂപ്പർ ഹിറ്റുകളാകുകയും ചെയ്തു.അതിൽ ഒന്നാണ് അൽഫോൺസാമ്മ.

കുറച്ചുനാളുകളായി അഭിനയത്തിൽ നിന്ന് വിട്ടുനിന്ന താരത്തിന്റെ വിശേഷമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. തടിച്ചുരുണ്ട് ബബ്ലിയായിരുന്ന അശ്വതിയെ മെലിഞ്ഞൊതുങ്ങിയ രൂപത്തിൽ കണ്ട അമ്പരപ്പിലാണ് ആരാധകർ.105 കിലോയിൽ നിന്ന് 75 കിലോയിലേക്കാണ് അശ്വതി എത്തിയത്.

ഡയറ്റിനെക്കുറി അശ്വതി പാറയുന്നതിങ്ങനെയാണ്

2019 ഒക്ടോബറിലാണ് ഡയറ്റ് തുടങ്ങുന്നത്. ഡയറ്റ് തുടങ്ങി ഏതാനും ആഴ്ച ആയപ്പോൾ തന്നെ ഭാരം കുറയാൻ തുടങ്ങി. അതോടെ ഉത്സാഹമായി. 2020 ഒക്ടോബർ ആയപ്പോഴേക്കും ശരീരഭാരം 75 കിലോയിലെത്തി. പണ്ട് ഡ്രസ്സ് സൈസ് 4 എക്സ്എൽ ഒക്കെയായിരുന്നു. ഇപ്പോൾ ലാർജ് മതി. ഇഷ്ടമുള്ള ഡ്രസ്സൊന്നും സൈസ് ശരിയായി കിട്ടുന്നില്ലെന്നു പറഞ്ഞ് കരഞ്ഞിട്ടുണ്ട് പണ്ട്. എന്നാലും വണ്ണം കുറയ്ക്കാൻ മെനക്കെടില്ലായിരുന്നു. അത്ര ഇഷ്ടപ്പെടുന്ന ഡ്രസ്സ്, ചെറുതാണെങ്കിലും വെറുതെ വാങ്ങിവച്ചിരുന്നു മുൻപ്. അതൊക്കെ ഇപ്പോഴാണ് ഇടാൻ പറ്റിയതെങ്ങ് അശ്വതി പറയുന്നു

More in Social Media

Trending

Recent

To Top