Connect with us

ആ മൂന്ന് കാര്യങ്ങൾ വളരെ പ്രാധാന്യത്തോടെ വിലയിരുത്തും.. മറ്റെല്ലാ കാര്യങ്ങളും അത് കഴിഞ്ഞേയുള്ളൂ.

Malayalam

ആ മൂന്ന് കാര്യങ്ങൾ വളരെ പ്രാധാന്യത്തോടെ വിലയിരുത്തും.. മറ്റെല്ലാ കാര്യങ്ങളും അത് കഴിഞ്ഞേയുള്ളൂ.

ആ മൂന്ന് കാര്യങ്ങൾ വളരെ പ്രാധാന്യത്തോടെ വിലയിരുത്തും.. മറ്റെല്ലാ കാര്യങ്ങളും അത് കഴിഞ്ഞേയുള്ളൂ.

സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച സംവിധായകനുള്ള പുരസ്‌കാരം ലിജോ ജോസ് പെല്ലിശ്ശേരിയ്ക്കാണ് ലഭിച്ചത്
ഇപ്പോഴിതാ മാതൃഭൂമിയുമായുള്ള അഭിമുഖത്തിൽ സിനിമയെ കുറിച്ചുളള തന്റെ കാഴ്ച്ചപ്പാട് അദ്ദേഹം പങ്കുവെച്ചിരിക്കുകയാണ്. തനിക്ക്ഏ റ്റവും പ്രധാനം സിനിമയുടെ കണ്ടന്റ് തന്നെയാണെന്നാണ് അദ്ദേഹം പറയുന്നത് .

എന്താണ് ഞാൻ പറയാൻ പോവുന്നത്, അത് ഞാൻ വിശ്വസിക്കുന്ന കാര്യമാണോ, ആ കാര്യം എനിക്ക് ഏറ്റവും വിശ്വാസയോഗ്യമായി സ്ക്രീനിൽ കൊണ്ടുവരാൻ പറ്റുന്നതാണോ? ഈ മൂന്ന് കാര്യങ്ങൾ വളരെ പ്രാധാന്യത്തോടെ വിലയിരുത്തും. അദ്ദേഹം പറഞ്ഞു.

മറ്റെല്ലാ കാര്യങ്ങളും അത് കഴിഞ്ഞേയുള്ളൂ. നടൻമാരുടെ കാര്യത്തിൽ ഞാൻ ശ്രദ്ധിക്കാറുണ്ട്. ജല്ലിക്കട്ടിൽ ചില അഭിനേതാക്കളുടെ കാര്യത്തിൽ പലർക്കും അഭിപ്രായവ്യത്യാസമുണ്ടാവാം. പക്ഷെ ആ സിനിമയിൽ ഞാൻ ഫോക്കസ് ചെയ്ത കാര്യം അതല്ല. ചിലയിടങ്ങളിൽ ചില അഭിനേതാക്കൾ തികച്ചും ഹാസ്യാത്മകവും കാരിക്കേച്ചർ രീതിയിലും ആയി പോയാലും ഞാൻ ഒകെയാണ് ലിജോ വ്യക്തമാക്കി

Continue Reading
You may also like...

More in Malayalam

Trending

Recent

To Top