കാൻസർ രോഗികളിൽ പൊതുവെ കാണപ്പെടുന്ന വിഷാദത്തിന്റെ അലോസരത ഇന്നസെന്റിനെ അലട്ടിയില്ല, ഭാര്യ ആലീസിനും രോഗം വന്നു എന്നറിഞ്ഞപ്പോഴാണ് ഇന്നസെന്റ് ഉലഞ്ഞുപോയത്, ഇതും മനപ്പൊരുത്തത്തിന്റെ ലക്ഷണമാണെന്ന് തമാശ; ഒടുവിൽ ആലീസിനെ തനിച്ചാക്കി ഇന്നച്ചൻ പോയി

സിനിമയിൽ മാത്രമല്ല ഓഫ് സ്ക്രീനിലും മലയാളികളെ എന്നെന്നും ചിരിപ്പിച്ചിട്ടുള്ള കലാകാരനാണ് ഇന്നസെന്റ്. അദ്ദേഹം യാത്രയാകുമ്പോൾ മലയാള സിനിമയ്ക്ക് നഷ്‍ടമാകുന്നത് കാരണവരെയാണ്. രണ്ടു തവണ അർബുദത്തെ അതിജീവിച്ച് വന്ന ഇന്നസെന്റ് മരണത്തെ കുറിച്ച് പറയുമ്പോൾ പോലും കേൾക്കുന്നവർ പൊട്ടിച്ചിരിപ്പിക്കാൻ ശ്രദ്ധിച്ചിരുന്നു. എന്നാണ് ആളുകളെ ചിരിപ്പിക്കുക എന്നത് മാത്രമാണ് താൻ ഇഷ്ടപ്പെട്ടിട്ടുള്ളത് എന്നാണ് ഇന്നസെന്റ് പറഞ്ഞിട്ടുണ്ട്. പലപ്പോഴും ഇന്നസെന്റ് പറയുന്ന കഥകളിൽ പ്രധാന കഥാപാത്രമായി ഭാര്യ ആലീസും ഉണ്ടാവാറുണ്ട്.7 വർഷം നീണ്ട ആ ദാമ്പത്യം അവസാനിപ്പിച്ച് ഇന്നസെന്റ് വിടവാങ്ങുമ്പോൾ, ആലീസ് തനിച്ചാവുകയാണ്.
ഏറ്റവും വലിയ ആഗ്രഹം ബാക്കിയാക്കിയാണ് സുധി യാത്രയായതെന്ന് നടനും മിമിക്രി കലാകാരനുമായ ഉല്ലാസ് പന്തളം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഒരു വീടുവെയ്ക്കണമെന്നായിരുന്നു...
തിയേറ്ററിൽ റിലീസ് ചെയ്തതിന് പിന്നാലെ അടുത്തിടെയാണ് അഖില്‍ സത്യന് സംവിധാനം ചെയ്ത ‘പാച്ചുവും അത്ഭുതവിളക്കും ഒടിടിയിൽ എത്തിയത്. അഞ്ജന ജയപ്രകാശാണ് സിനിമയിലെ...
കൊല്ലം സുധിയെന്ന നടന്റെ മരണത്തിലൂടെ പ്രതിഭാശാലിയായ ഒരു കലാകാരനെ മലയാളത്തിന് നഷ്ടപെട്ടിരിക്കുകയാണ്. സ്വന്തമായി ഒരു വീട് കെട്ടിപൊക്കാനുള്ള പരക്കം പാച്ചിലിനിടെയാണ് മരണം...