Connect with us

ഞാൻ ഉള്ളിടത്തോളം കാലം നിങ്ങൾ മരിക്കുകയില്ല… എനിക്ക് നിങ്ങളോടു ഒരു പരാതിയും ഇല്ല. എന്നും സ്നേഹം മാത്രം; മൂന്നാം വിവാഹവാര്ഷിക ദിനത്തിൽ ഷഹാന പങ്കുവെച്ച കുറിപ്പ് കണ്ടോ? ചങ്ക് പൊള്ളുന്നു

Malayalam

പ്രണയവഴിയിൽ ഷഹാനയെ തനിച്ചാക്കിയാണ് പ്രണവ് അപ്രതീക്ഷിതമായി ഈ ലോകത്തോട് വിടപറഞ്ഞത്. ജീവിതത്തിൽ കൈവിട്ടുപോയ ഓരോന്നും ഷഹാനയ്‌ക്കൊപ്പം തിരിച്ച് പിടിക്കുന്നതിനിടെയായിരുന്നു വിധി വില്ലനെപ്പോലെ പ്രണവിനെ തട്ടിയെടുത്തത്. കഴിഞ്ഞ ദിവസമായിരുന്നു ഇവരുടെ മൂന്നാം വിവാഹ വാർഷികമായിരുന്നത്. പ്രണവിന്റെ ഓർമ്മകളുമായി വിവാഹ വാർഷിക ദിനത്തിൽ ഷഹാന പങ്കുവച്ച ഫേസ്ബുക്ക് കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്.

വീഡിയോ കാണാം

Continue Reading
You may also like...

More in Malayalam

Trending