ഇന്ന് മലയാളികൾക്കിടയിൽ തിളങ്ങി നിൽക്കുന്ന നടിയാണ് സിനി വര്‍ഗ്ഗീസ്. മിനി സ്‌ക്രീന്‍ പരമ്പരകളാണ് സിനിയെ പ്രേക്ഷകരുടെ പ്രിയങ്കരിയാക്കി മാറ്റുന്നത്. നടിയായും വില്ലത്തിയായുമെല്ലാം സിനി മിനിസ്ക്രീൻ പ്രേക്ഷകരുടെ മുന്നിൽ തകർത്തഭിനയിക്കുകയാണ് ഇപ്പോഴും. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് സിനി. തന്റെ വിശേഷങ്ങളൊക്കെ സിനി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. അതേസമയം. ഇടയ്ക്ക് പരമ്പരകളില്‍ നിന്നെല്ലാം സിനി ഒരു ഇടവേള എടുത്തിരുന്നു. അതിനു കാരണമെന്തെന്ന് സിനിയുടെ രണ്ടാം വരവിൽ നിരവധി ആരാധകരാണ് ചോദിച്ചത്. ഇതേക്കുറിച്ചുള്ള താരത്തിന്റെ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. … Continue reading ചാനല്‍ ഷോയ്ക്കിടയില്‍ വീണ് നട്ടെല്ലിന് പരിക്ക്; ആരും സഹായിച്ചില്ല;കൂട്ടുകാരായി നടന്നിരുന്നവര്‍ എന്തിനാണ് തന്നോട് അങ്ങനെ ചെയ്തതെന്ന് ഇപ്പോഴും അറിയില്ല; നീറുന്ന ഓർമ്മകൾ പങ്കുവച്ച് തൂവൽസ്പർശം താരം സിനി!
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed