Connect with us

‘ഭാവനയുടെ വയറു ഭാഗം മുൻപൊരിക്കലും ഇമാജിൻ ചെയ്തു നോക്കാത്തത് കൊണ്ട് അതിനു സുന്ദരമായ ആകൃതിയും ചന്തവും ഉണ്ടായിരുന്നുവെങ്കിൽ എന്ന്, ഇപ്പോൾ തോന്നി പോയത് എനിക്ക് മാത്രമാണോ? നടിയെ കൊത്തിക്കീറാൻ വന്നവർക്കൊപ്പം വക്കീലും, ഞെട്ടിച്ച ആ പോസ്റ്റ്, ഇവരും ഒരു സ്ത്രീയല്ലേ

Malayalam

കഴിഞ്ഞ ദിവമായിരുന്നു നടി ഭാവനയ്ക്ക് യുഎഇ ഗോള്‍ഡന്‍ വിസ ലഭിച്ചത്. ദുബൈയിലെ മുന്‍നിര സര്‍ക്കാര്‍ സേവന ദാതാക്കളായ ഇസിഎച്ച് ഡിജിറ്റല്‍ ആസ്ഥാനത്ത് എത്തിയാണ് ഭാവന വിസ സ്വീകരിച്ചത്. ഗോൾഡൻ വിസ വാങ്ങാൻ എത്തിയപ്പോൾ ഉള്ള താരത്തിൻറെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ് .ബോൾഡ് ആൻഡ് സ്റ്റൈലീഷ് ലുക്കിൽ അതീവ സുന്ദരിയായാണ്നടി പ്രത്യക്ഷപ്പെട്ടത്. ഇതിന് പിന്നാലെ ഭാവനയ്ക്ക് എതിരെ സൈബർ ആക്രമണവും രൂക്ഷമായി. ചടങ്ങിൽ പങ്കെടുക്കാൻ ഭാവന ധരിച്ച വസ്ത്രത്തിനെതിരെയായിരുന്നു സൈബർ വിമർശങ്ങൾ. ശരീരഭാഗങ്ങൾ വ്യക്തമാക്കുന്ന രീതിയിലുള്ള വസ്ത്രമാണ് ഭാവന ധരിച്ചതെന്നായിരുന്നു ഒരു കൂട്ടർ പറഞ്ഞത്

ഇപ്പോഴിതാ അഡ്വക്കേറ്റ് സംഗീത ലക്ഷ്മണയുടെ പോസ്റ്റ് വിവാദമാകുകയാണ്. സിനിമാ നടി ഭാവനയുടെ വയറു ഭാഗം മുൻപൊരിക്കലും ഇമാജിൻ ചെയ്തു നോക്കാത്തത് കൊണ്ട് അതിനു സുന്ദരമായ ആകൃതിയും ചന്തവും ഉണ്ടായിരുന്നുവെങ്കിൽ എന്ന്, ഇപ്പോൾ തോന്നി പോയത് എനിക്ക് മാത്രമാണോ എന്നാണ് സംഗീത ലക്ഷ്മണ തൻറെ ഫേസ്ബുക്കിൽ കുറിച്ചത്.

തീർച്ചയായും സോഷ്യൽ മീഡിയ പറയാനുള്ളത് പങ്കുവെയ്ക്കാനുള്ള ഇടം തന്നെയാണ്. എന്നാൽ അതിന് പരിധികൾ ഉണ്ടെന്നുള്ള സാമാന്യ ബോധ്യം എല്ലാവര്ക്കും ഉണ്ടാകണം. തോന്നുന്നതെല്ലാം വിളിച്ചുപറയേണ്ട ഇടമല്ല അത് എന്ന് ഓർമ്മിക്കപ്പെടേണ്ടതുണ്ട്. അതിൽ അധികം അത്ഭുദപ്പെടുത്തുന്ന ഒന്ന് എങ്ങനെയാണ് ഒരു വ്യക്തിയെ സ്ഥിരമായി അപഹസിച്ച് മതിയാവാതെ വരുന്ന മാനസികാവസ്ഥ മനുഷ്യർക്ക് ഉണ്ടാകുന്നു എന്നുള്ളതാണ്

വസ്ത്രധാരണത്തിന്റെ പേരിൽ വീണ്ടും കൊത്തിക്കീറുകയാണ് ഒരു പറ്റം ആളുകൾ. അവർ ഒരു സിനി നടിയാണ്, ബ്രാൻഡഡ് വസ്ത്രങ്ങളുടേയും, ഡിസൈനർ വസ്ത്രങ്ങളുടേയും പ്രധിനിധിയാണ് തുടങ്ങിയ സാമാന്യ വിവരങ്ങൾ ഒക്കെ പങ്കുവെയ്ക്കപ്പെടുന്ന വിദ്യാഭ്യാസമുള്ള തിരിച്ചറിവുള്ള ഒരു സമൂഹ തന്നെയാണ് അതിലെ ഒരു വിഭാഗം മനുഷ്യരാണ് ഇത്തരം ആക്രമണങ്ങൾക്ക് കച്ച കെട്ടി ഇറങ്ങുന്നത് അത്ഭുദപ്പെടുത്തുകയാണ്. ആ രോഗത്തിന് ചികിത്സ തന്നെ വേണം

ഭാവന ഇട്ടത് സ്കിൻ കളർ രീതിയിലുള്ള ഒരു ഡ്രസ്സ് ആണ്. നന്നായി സൂക്ഷിച്ചു നോക്കുമ്പോൾ അത് മനസ്സിലാക്കാൻ സാധിക്കുന്നു. മോശമായ വസ്ത്രം ഒന്നും അല്ല നടി ധരിച്ചിട്ടുള്ളത്. ഈ വസ്ത്രത്തിനു എന്താണ് കുഴപ്പം എന്ന് പറയുന്നുവരും ഉണ്ടായിരുന്നു.

മലയാള സിനിമയിലേക്ക് ഭാവന തിരിച്ചുവരാൻ ഇരിക്കുകവെയാണ് താരത്തിന് ഗോൾഡൻ വിസ ലഭിച്ചത് .ന്റെ ഇക്കക്കൊരു പ്രേമമുണ്ടാർന്നു എന്ന സിനിമയിലൂടെയാണ് ഭാവന തിരിച്ചുവരുന്നത് .ഷറഫുദ്ദീൻ ആണ് ഈ ചിത്രത്തിൽ നായകനായി എത്തുന്നത് .സോഷ്യൽ മീഡിയയിൽ സജീവമായ ഭാവന തന്റെ വിശേഷങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്

More in Malayalam

Trending