Connect with us

സിനിമയില്‍ നായിക ആക്കാമെന്ന് വാഗ്ദാനം നല്‍കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബ ലാത്സംഗം ചെയ്തു; പ്രതി പിടിയില്‍

News

സിനിമയില്‍ നായിക ആക്കാമെന്ന് വാഗ്ദാനം നല്‍കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബ ലാത്സംഗം ചെയ്തതായി പരാതി. കോയമ്പത്തൂരില്‍ ആണ് സംഭവം. നിര്‍മ്മാതാവാണെന്ന് അവകാശപ്പെട്ടെത്തിയ ആളാണ് കുട്ടിയെ ബ ലാത്സംഗം ചെയ്തത്. കരൂര്‍ ജില്ലയിലെ നല്ലിയംപാളയം സ്വദേശി പാര്‍ഥിബനാണ് പ്രതി.

2019 ലായിരുന്നു സംഭവം. അന്ന് പെണ്‍കുട്ടിക്ക് 17 വയസായിരുന്നു. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് ചെന്നൈ സ്വദേശിനി പരാതി നല്‍കിയത്. പോക്‌സോ നിയമപ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. സിനിമയില്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കാന്‍ നടിയെ ആവശ്യമുണ്ട് എന്ന് സോഷ്യല്‍മീഡിയയില്‍ പരസ്യം കണ്ടാണ് പെണ്‍കുട്ടി പ്രതിയെ വിളിക്കുന്നത്.

ഇവര്‍ പറഞ്ഞതുപ്രകാരം പെണ്‍കുട്ടി പൊള്ളാച്ചിയിലെ ലോഡ്ജിലെത്തി. തുടര്‍ന്ന് ഇവര്‍ പീ ഡിപ്പിക്കുകയായിരുന്നെന്ന് പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നു. വര്‍ഷങ്ങളോളം പീഡനം തുടര്‍ന്നെന്നും വാഗ്ദാനം ചെയ്ത വേഷം തന്നില്ലെന്നും യുവതി പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.

ഒരിക്കല്‍ ഗര്‍ഭിണിയായതിനെ തുടര്‍ന്ന് ഗര്‍ഭഛിദ്രം ചെയ്യാന്‍ പ്രതി നിര്‍ബന്ധിച്ചതായും യുവതി ആരോപിച്ചു. പ്രതികള്‍ യുവതിയെ വിവാഹം കഴിക്കാമെന്ന് ഉറപ്പ് നല്‍കിയെങ്കിലും പിന്നീട് ഫോണ്‍ പോലും എടുക്കാതെയായി. തുടര്‍ന്നാണ് പരാതി നല്‍കിയതെന്നും യുവതി പറഞ്ഞു.

More in News

Trending

Recent

To Top