Connect with us

ചിയാന്‍ വിക്രമിന്റെ കോബ്ര ഒടിടിയിലേയ്ക്ക്…

News

ചിയാന്‍ വിക്രമിന്റെ കോബ്ര ഒടിടിയിലേയ്ക്ക്…

ചിയാന്‍ വിക്രമിന്റെ കോബ്ര ഒടിടിയിലേയ്ക്ക്…

ചിയാന്‍ വിക്രം നായകനായി എത്തിയ കോബ്ര കഴിഞ്ഞ മാസം തിയേറ്ററുകളില്‍ എത്തിയെങ്കിലും പ്രേക്ഷകരില്‍ നിന്ന് മികച്ച പ്രതികരണം അല്ല ചിത്രത്തിന് ലഭിച്ചത്.

ഇപ്പോഴിതാ ഈ സിനിമയുടെ ഒടിടി അവകാശം നേടിയിരിക്കുന്നത് സോണി ലിവ് ആണ് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഒക്ടോബര്‍ ആദ്യം ചിത്രം ഒടിടിയില്‍ പ്രതീക്ഷിക്കാം.

ഈ വര്‍ഷത്തെ മറ്റ് ഹിറ്റുകളില്‍ ഒന്നായിരുന്നു ‘ന്നാ താന്‍ കേസ് കൊട്’. ഏറെ വിവാദങ്ങള്‍ക്ക് ശേഷം ചിത്രം തിയേറ്ററുകളില്‍ നിന്ന് മികച്ച ബോക്‌സ് ഓഫീസ് കളക്ഷന്‍ നേടി. ചിത്രം 50 കോടിയിലധികം കളക്ട് ചെയ്തിട്ടുണ്ടെന്നാണ് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നത്.

More in News

Trending

Recent

To Top