Connect with us

പണം ഉണ്ടെങ്കില്‍ പ്രണയും ഉണ്ടാവും. പണം തീര്‍ന്നാല്‍ ഡൈവോഴ്‌സ് ആവും. അത്രയേ ഉള്ളൂ ഈ ദാമ്പത്യത്തിന് ആയുസ്; ‘പണത്തെ അല്ലാതെ, കുടവയറ് നോക്കി പ്രണയിക്കാന്‍ പറ്റുമോ’; മഹാലക്ഷ്മിയുടെ വിവാഹത്തിന് പിന്നാലെ കമന്റുകളുമായി സോഷ്യല്‍ മീഡിയ

News

ടെലിവിഷന്‍ പരമ്പരകളിലൂടെ മലയാളികള്‍ക്കേറെ പ്രിയങ്കരിയായ നടിയാണ് മഹാലക്ഷ്മി. കഴിഞ്ഞ ദിവസമായിരുന്നു താരത്തിന്റെ വിവാഹം. തിരുപ്പതി അമ്പലത്തില്‍ വച്ചായിരുന്നു മഹാലക്ഷ്മിയുടെയും ഫാറ്റ്മാന്‍ എന്ന് അറിയപ്പെടുന്ന രവീന്ദര്‍ ചന്ദ്രശേഖരന്റെയും വിവാഹം. വിവാഹത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും എല്ലാം പങ്കെടുത്തിരുന്നു.

‘നിന്നെ കിട്ടിയത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമാണ്’ എന്ന് പറഞ്ഞ് മഹാ ലക്ഷ്മി തന്നെയാണ് വിവാഹ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. നീണ്ട നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹം കഴിച്ചതെന്നാണ് വിവരം. രണ്ടു പേരുടെയും രണ്ടാം വിവാഹമായിരുന്നു. വിവാഹ ചിത്രങ്ങള്‍ നിമിഷ നേരം കൊണ്ട് വൈറലായിരുന്നു.

ഇതിന് പിന്നാലെ നിരവധി പേരാണ് കമന്‌റുകളുമായി എത്തിയിരുന്നത്. പണത്തിന് വേണ്ടി ആഗ്രഹിച്ചിട്ടാണ് നടി രണ്ടാം വിവാഹത്തിന് ഇദ്ദേഹത്തെ തിരഞ്ഞെടുത്തത് എന്ന തരത്തിലാണ് ട്രോളുകളും കമന്റുകളും വരുന്നത്. ‘പണത്തെ അല്ലാതെ, കുടവയറ് നോക്കി പ്രണയിക്കാന്‍ പറ്റുമോ’ എന്ന് ചോദിച്ചവരും ആദ്യ വിവാഹത്തിന് അല്ലേ സൗന്ദര്യം ആവശ്യം രണ്ടാം വിവാഹത്തിന് പണം തന്നെ പ്രധാനം എന്നുവരെ കമന്റിട്ടവര്‍ ഉണ്ട്.

ഇത് യഥാര്‍ത്ഥ കല്യാണമാണോ, അതോ ഏതെങ്കിലും ഷോയ്ക്ക് വേണ്ടി അഭിനയിക്കുന്നതാണോ എന്ന സംശയമാണ് ചിലര്‍ക്ക്. പണം ഉണ്ടെങ്കില്‍ പ്രണയും ഉണ്ടാവും. പണം തീര്‍ന്നാല്‍ ഡൈവോഴ്‌സ് ആവും. അത്രയേ ഉള്ളൂ ഈ ദാമ്പത്യത്തിന് ആയുസ് എന്നാണ് മറ്റ് ചിലരുടെ കമന്റുകള്‍. വ്യക്തിഹത്യ നടത്തും വിധമുള്ള കമന്റുകളും തമിഴ് ട്രോള്‍ പേജുകളില്‍ നിറഞ്ഞു കഴിഞ്ഞു.

More in News

Trending

Recent

To Top