ഇപ്പോഴും എന്റെ സ്വപ്നങ്ങളിൽ എന്നെ വേട്ടയാടുന്നു… അത് എപ്പോഴും അതിയാഥാർത്ഥ്യവും സ്വപ്നതുല്യവുമായി നിലനിൽക്കും, അവിടെ ഞാൻ എന്നെത്തന്നെ കണ്ടെത്തിയിരുന്നു; ഞെട്ടിച്ച് മേതിൽ ദേവിക
ഇപ്പോഴും എന്റെ സ്വപ്നങ്ങളിൽ എന്നെ വേട്ടയാടുന്നു… അത് എപ്പോഴും അതിയാഥാർത്ഥ്യവും സ്വപ്നതുല്യവുമായി നിലനിൽക്കും, അവിടെ ഞാൻ എന്നെത്തന്നെ കണ്ടെത്തിയിരുന്നു; ഞെട്ടിച്ച് മേതിൽ ദേവിക
ഇപ്പോഴും എന്റെ സ്വപ്നങ്ങളിൽ എന്നെ വേട്ടയാടുന്നു… അത് എപ്പോഴും അതിയാഥാർത്ഥ്യവും സ്വപ്നതുല്യവുമായി നിലനിൽക്കും, അവിടെ ഞാൻ എന്നെത്തന്നെ കണ്ടെത്തിയിരുന്നു; ഞെട്ടിച്ച് മേതിൽ ദേവിക
നര്‍ത്തകിയായ മേതില്‍ ദേവികയുടെ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് ഒരു പ്രത്യേക താല്പര്യമുണ്ട്. നർത്തകിയായി മുന്നേറുന്നതിനിടയിൽ സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിച്ചിരുന്നുവെങ്കിലും ദേവിക അത് സ്വീകരിച്ചിരുന്നില്ല. അഭിനയമല്ല നൃത്തമാണ് തന്റെ പാഷനെന്നായിരുന്നു അവർ പറഞ്ഞത്.
സോഷ്യൽ മീഡിയയിൽ സജീവമായ താരം ഇപ്പോഴിതാ രവീന്ദ്രനാഥ ടാഗോറിന്റെ വീട് വീണ്ടും സന്ദര്‍ശിച്ചതിനെക്കുറിച്ച് പറഞ്ഞുള്ള പോസ്റ്റ് പങ്കുവെച്ചിരിക്കുകയാണ്.
ഇന്നലെ രവീന്ദ്രനാഥ ടാഗോറിന്റെ വീട് വീണ്ടും സന്ദർശിച്ചു. അവിടെയാണ് ഞാൻ എംബിഎ കഴിഞ്ഞ് 1998-2000ൽ എംഎ(നൃത്തം) ചെയ്തത്. എംബിഎയ്‌ക്ക് സ്വർണ്ണമെഡൽ ലഭിച്ചിരുന്നതിനാൽ അക്കാലത്ത് പലരും വളരെ അപകടകരമാണെന്ന് കരുതിയ ഒരു തീരുമാനം. ഇന്നലെ അവിടേക്ക് പോയപ്പോൾ അങ്ങനെയൊരു തീരുമാനം എടുത്തതിൽ എനിക്ക് സന്തോഷം തോന്നി. അവിടെ ഞാൻ എന്നെത്തന്നെ കണ്ടെത്തിയിരുന്നു. എന്റെ ഉള്ളിലെ യാത്ര അവിടെ തുടങ്ങി.
ജൊറാസങ്കോയിലെ താക്കൂർബാഡി വർഷങ്ങൾക്ക് മുമ്പുള്ള ആ ചടുലമായ രബീന്ദ്ര ഭാരതി സർവ്വകലാശാലയായി മാറണമെന്ന് ഞാൻ ആഗ്രഹിച്ചു. പക്ഷേ ടാഗോറിന്റെ വീട് ഇപ്പോഴും എന്റെ സ്വപ്നങ്ങളിൽ എന്നെ വേട്ടയാടുന്നു. എത്ര പ്രാവശ്യം അവിടെ പോയാലും മതിയാവില്ല. അത് എപ്പോഴും അതിയാഥാർത്ഥ്യവും സ്വപ്നതുല്യവുമായി നിലനിൽക്കും എന്നുമായിരുന്നു ദേവിക കുറിച്ചത്.
മനോഹരമെന്നായിരുന്നു പോസ്റ്റിന് താഴെ വന്ന കമന്റുകൾ.
വസ്ത്രത്തിന്റെ പേരില്‍ ദുരനുഭവം നേരിട്ടതായി നടി രേവതി സമ്പത്ത്. കമ്യൂണിറ്റി വര്‍ക്കിന്റെ ഭാഗമായി സ്കൂളില്‍ ചെന്നപ്പോള്‍ പ്രിന്‍സപ്പിലിന്റെ ഭാഗത്ത് നിന്നാണ് തനിക്ക്...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യല്‍ മീഡിയയില്‍ ഈ അടുത്താണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ് തന്റെ...
ഉണ്ണി മുകുന്ദന് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച മാളികപ്പുറം എന്ന ചിത്രത്തിന് തിയേറ്ററില്‍ വലിയ സ്വീകാര്യതയാണ് ലഭിച്ചത്. നാലാം വാരം പിന്നിടുമ്പോഴും തിയേറ്റര്‍...
മലയാളികളുടെ ഇഷ്ട നടിയാണ് കാവ്യ മാധവൻ. ദിലീപുമായുള്ള വിവാഹത്തോടെ അഭിനയത്തിൽ നിന്നും ഇടവേളയെടുത്തിരിക്കുകയാണ് നടി. ഇപ്പോഴിതാ സംവിധായകൻ അടൂര്‍ ഗോപാലകൃഷ്ണന് കാവ്യ...