News
തന്റെ ആദ്യത്തെ സെലിബ്രിറ്റി ക്രഷ് സുസ്മിത സെന്‍ ആയിരുന്നു, ഈ കാര്യം അവരോട് പറഞ്ഞിട്ടുമുണ്ട്; തുറന്ന് പറഞ്ഞ് നാഗചൈതന്യ
തന്റെ ആദ്യത്തെ സെലിബ്രിറ്റി ക്രഷ് സുസ്മിത സെന്‍ ആയിരുന്നു, ഈ കാര്യം അവരോട് പറഞ്ഞിട്ടുമുണ്ട്; തുറന്ന് പറഞ്ഞ് നാഗചൈതന്യ

ഇന്നും നിരവധി ആരാധകരുള്ള നടിയാണ് സുസ്മിത സെന്‍. ഇപ്പോഴിതാ സുസ്മിതാ സെന്നായിരുന്നു തന്റെ ആദ്യത്തെ സെലിബ്രിറ്റി ക്രഷെന്ന് വെളിപ്പെടുത്തി തെലുങ്ക് നടന് നാഗചൈതന്യ. ഒരിക്കല്‍ അവരെ കാണാന്‍ അവസരം കിട്ടിയപ്പോള്‍ ഈ കാര്യം അവരോട് പറഞ്ഞിരുന്നുവെന്നും നാഗചൈതന്യ പറഞ്ഞു.
നിരവധി പേരുകള്‍ ഉണ്ടെന്ന് പറഞ്ഞുകൊണ്ടാണ് നടിമാരുടെ പേരകള്‍ നാഗചൈതന്യ പറഞ്ഞ് തുടങ്ങിയത്. ആലിയ ഭട്ട്, കരീന കപൂര്‍ ഖാന്, പ്രിയങ്ക ചോപ്ര, കത്രീന കൈഫ് എന്നിവരോടൊപ്പം പ്രവര്‍ത്തിക്കാനുള്ള ആഗ്രഹം അദ്ദേഹം പ്രകടിപ്പിച്ചു.
ആ ലിസ്റ്റ് നീണ്ടതാണ്. അതുപോലെ വളരെ സുന്ദരിയായി തോന്നിയിട്ടുള്ള നടിയാണ് കത്രീന കൈഫ്. അവര്‍ക്കൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്’ എനിക്ക് ഒപ്പം അഭിനയിക്കണമെന്ന് ആഗ്രഹമുള്ള നടിമാരുടെ വലിയൊരു ലിസ്റ്റ് തന്നെയുണ്ട്.
അതില്‍ ആദ്യത്തേത് ആലിയ ഭട്ടാണ്. അവരുടെ പ്രകടനങ്ങള്‍ എനിക്ക് ഇഷ്ടമാണ്. ശേഷം പ്രിയങ്ക ചോപ്ര, കരീന കപൂര്‍ ഖാന് എന്നിവര്‍ക്കൊപ്പം അഭിനയിക്കണമെന്നാണ് ആഗ്രഹം. ഇനിയും പേരുകള്‍ ധാരാളമുണ്ട്.’ നാഗചൈതന്യ കൂട്ടിച്ചേര്‍ത്തു.
ഒരു കാലത്ത് സിനിമാ ലോകത്ത് വലിയ ചർച്ചയായിരുന്നു മേനകയുടെയും സുരേഷ് കുമാറിന്റെയും പ്രണയം. മേനക അക്കാലത്ത് ഹിറ്റ് നായകൻ ശങ്കറുമായി പ്രണയത്തിലാണെന്നാണ്...
1996ൽ പുറത്തിറങ്ങിയ ഇഷ്ടമാണ് നൂറുവട്ടം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തി ഇപ്പോൾ മുന്നൂറോളം ചിത്രങ്ങളിൽ അഭിനയിച്ച് മലയാളി പ്രേക്ഷകരുടെ മനസിലിടം നേടിയ...
ഒരുകാലത്ത് ആരാധകരുടെ പ്രിയപ്പെട്ട പ്രണയ ജോഡിയായിരുന്നു സൽമാനും ഐശ്വര്യയും. എന്നാൽ സൽമാൻ ഖാന്റെ നിരന്തരമായ മർദ്ദനവും പീഡനവും സഹിക്കാനാകാതെയാണ് ഐശ്വര്യ ആ...
മലയാള പ്രേക്ഷകർക്ക് സിനിമ സുപരിചിതമായ കാലം മുതൽ തന്നെ എല്ലാവരും നെഞ്ചിലേറ്റിയ താരമാണ് ഷീല. നാടകത്തിലൂടെ സിനിമാ ലോകത്തെത്തിയ ഷീലയെ മോളിവുഡിലെ...
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...