Connect with us

മനോഹറിന്റെ കള്ളങ്ങൾ പൊക്കി സരയു! സി എ സിന്റെ പ്ലാൻ പൊളിഞ്ഞോ ?വിക്രമിനെ രാജാവായി വാഴിച്ച് പ്രകാശൻ അടിപൊളി ട്വിസ്റ്റുമായി മൗനരാഗം !

serial story review

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിലൊന്നാണ് മൗനരാഗം.ഊമയായ കല്ല്യാണിയുടെയും കിരണിന്റെയും പ്രണയവും വിവാഹവുമെല്ലാമാണ് പരമ്പര പറയുന്നത്
പരമ്പരയിൽ  ഇപ്പോൾ  അമ്മയുടെയും മകന്റെയും  പിണക്കം   മാറുമോ എന്നാണ് പ്രേക്ഷകർ ഉറ്റു നോക്കുന്നത്     രൂപയുടെ   പിറന്നാൾ ആഘോഷം  പൊടിപൊടിച്ചിരിക്കുകയാണ് . പിറന്നാൾ ദിവസം വിക്രമിന് ഒരുകോടി രൂപ സൗർജറിയ്ക്ക് നൽകുന്ന രൂപ അതിൽ ദേഷ്യം കൊണ്ട് സാരയുവും രാഹുലും . ഇനി വരുന്ന എപ്പിസോഡുകളിൽ . മനോഹർ പിടിക്കപെടുമോ ? സരയുവിന്റെ  മുൻപിൽ മനോഹറിന്റെ കള്ളങ്ങൾ പൊളിഞ്ഞു വീഴാൻ സാധ്യതയുണ്ട് .

അതേസമയം പുതിയ കളിയുമായി  പ്രകാശൻ . വിക്രമിനെ സരയു കണ്സ്ട്രക്ഷന്  കമ്പനിയിൽ എം ഡി ആയി വാഴിക്കാൻ നോക്കുന്നു . സരയും ആ കാഴ്ച കണ്ട് ഞെട്ടിയിരിക്കുകയാണ് . ഇനി പ്രകാശനും രാഹുലും  നേർക്കുനേർ ? 

More in serial story review

Trending

Recent

To Top