ദൈവവിശ്വാസമുള്ള കമ്മ്യൂണിസ്റ്റുകാരനാണ് താന്‍, കോളേജില്‍ പഠിക്കുന്ന കാലം മുതല്‍ പാര്‍ട്ടിയില്‍ സജീവായിരുന്ന ഞാന്‍ വിശ്വാസത്തില്‍ നിന്ന് വ്യതിചലിച്ചിട്ടില്ലെന്ന് ഷാജി കൈലാസ്

നിരവധി ചിത്രങ്ങളിലൂടെ മലയാളികള്‍ക്കേറെ പ്രിയപ്പെട്ട സംവിധായകനാണ് ഷാജി കൈലാസ്. അടുത്തിടെ പൃഥ്വിരാജിനെ നായകനാക്കി കടുവ എന്ന ചിത്രം റിലീസിനെത്തിയിരുന്നു. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്.
ദൈവവിശ്വാസമുള്ള കമ്മ്യൂമിസ്റ്റുകാരനാണ് താനെന്നാണ് ഷാജി കൈലാസ് പറയുന്നത്. കോളേജില്‍ പഠിക്കുന്ന കാലം മുതല്‍ പാര്‍ട്ടിയില്‍ സജീവായിരുന്ന ഞാന്‍ വിശ്വാസത്തില്‍ നിന്ന് വ്യതിചലിച്ചിട്ടില്ല. ഇഷ്ട ദൈവം ശിവനാണ്. അര്‍ദ്ധനാരീശ്വരനായ അദ്ദേഹം സ്ത്രീക്കും പുരുഷനും ഒരേ പ്രധാന്യം നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതാണ് ശിവന് തനിക്ക് പ്രിയപ്പെട്ട ദൈവമായത്.
തനിക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങളിലും അദ്ദേഹം പ്രതികരിച്ചിരുന്നു. ആളുകള്‍ എന്തും പറയട്ടേ വിമര്‍ശനങ്ങള്‍ ഏറ്റവും ഇഷ്ടപ്പെടുന്ന വ്യക്തിയാണ് താനെന്നും അദ്ദേഹം പറഞ്ഞു. വിമര്‍ശിച്ചോട്ടേ പക്ഷേ സംസ്കാരത്തെ തള്ളിപറയരുത്. നിലവിളക്ക്, വാഴയില ഇത് ഒക്കെ നമ്മുടെ സംസ്കാരത്തിന്റെ ഭാഗമാണ്. അവയ്ക്ക് ജാതിയുമില്ല, മതവുമില്ല.
വിളക്ക് വെളിച്ചം നല്ക്കുന്ന വസ്തുമാത്രമാണ്. ഒരു കാലത്ത് ഇലക്ട്രിസിറ്റി ഇല്ലാതിരുന്നപ്പോള്‍ ആളുകള്‍ വിളക്ക് ഉപയോഗിച്ചിരുന്നു. ഇന്നും പലയിടത്തും വിളക്ക് സൂക്ഷിക്കുന്നുണ്ട്, ഐശ്വര്യത്തിന്റെ പ്രതീകം അതിനപ്പുറത്തേയ്ക്ക് അതിനെ ജാതിവത്ക്കരിക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മലയാളികളുടെ പ്രിയതാരമാണ് രമേഷ് പിഷാരടി. മിമിക്രിയിലൂടെയാണ് ബിഗ് സ്ക്രീനിൽ എത്തിയതെങ്കിലും ചുരുങ്ങിയ കാലം കൊണ്ടുതന്നെ സിനിമയിൽ തന്റേതായൊരു സ്ഥാനം കണ്ടെത്താൻ പിഷാരടിക്ക്...
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസ് ഒരിടവേളയ്ക്ക് ശേഷം വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. കേസിലെ രണ്ടാം ഘട്ട സാക്ഷി വിസ്താരം ആരംഭിച്ചിരിക്കുന്ന വേളയില്‍...