മിമിക്രി വഴി രക്ഷപ്പെട്ടവരാണ് ദീലിപും സിദ്ധിഖുമടക്കമുള്ളവര്‍, ഇവരുടെ കൂടെ നടന്നിട്ടും രക്ഷപെടാത്ത ഒരാള്‍ അബി മാത്രമായിരുന്നു. അദ്ദേഹത്തിന്റെ സ്വഭാവമായിരുന്നു അതിന് കാരണം; മകന് ഷെയിന്‍ നിഗം കഞ്ചാവിന് അടിമ, കാരവനിനുള്ളില്‍ തന്നെ മിക്ക സമയവും കഞ്ചാവും വലിച്ചാണ് ഷെയ്ന് ഇരിക്കുന്നത്

നിരവധി ചിത്രങ്ങളിലൂടെ മലയാളികള്‍ക്കേറെ പ്രിയങ്കരനായ താരമാണ് ഷെയിന്‍ നിഗം. ഇപ്പോഴിതാ ഷെയിന്‍ നിഗം കഞ്ചാവിന് അടിമയാണെന്ന് പറയുകയാണ് സംവിധായകന് ശാന്തിവിള ദിനേശ്. ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഷെയിനെപ്പറ്റിയും പിതാവ് അബിയെപ്പറ്റിയും സംസാരിച്ചത്.
മലയാള സിനിമയിലെ നിരവധി താരങ്ങള്‍ മിമിക്രി വഴി രക്ഷപ്പെട്ടവരാണ് ദീലിപും സിദ്ധിഖുമടക്കമുള്ളവര്‍ എന്നാല്‍ ഇവരുടെ കൂടെ നടന്നിട്ടും രക്ഷപെടാത്ത ഒരാള്‍ അബി മാത്രമായിരുന്നു. അദ്ദേഹത്തിന്റെ സ്വഭാവമായിരുന്നു അതിന് കാരണം ആ സ്വഭാവം തന്നെയാണ് മകന് ഷെയിനുമുള്ളത്. അവന് കഞ്ചാവിന് അടിമയാണ്.
ഒരിക്കല്‍ ഹോട്ടല്‍ മുറിയില്‍ കിടന്ന് ബഹളമുണ്ടാക്കിയതിന് ഹോട്ടല്‍ മുതലാളി സൗണ്ട് കുറയ്ക്കണമെന്ന് പറഞ്ഞു. ആ ഒരു കാര്യത്തിന് ഹോട്ടലിലെ മുഴുവന്‍ എ.സിയുടെയും സര്‍ക്യൂട്ട് ഷെയ്ന് നശിപ്പിച്ചിരുന്നു. ഇത്രയും മോശം സ്വഭാവമായിരുന്നിട്ടും പരസ്യമായി ഷെയ്ന് സപ്പോര്‍ട്ട് ചെയ്ത വ്യക്തിയാണ് സംവിധായകന് മഹാ സുബൈര്‍.
എന്നിട്ട് അദ്ദേഹത്തിന്റെ സിനിമയില്‍ പോലും ക്ലൈമാക്സ് ഷൂട്ടിന് കാല് പിടിക്കേണ്ട അവസ്ഥ അവന് വരുത്തി. ഒന്നുമില്ലായ്മയില്‍ നിന്ന് വളര്‍ന്ന് വന്നതാണ് മലയാള സിനിമ.
കാരവന് ഇല്ലാതിരുന്ന കാലത്ത് മതിലിന്റെ സൈഡില്‍ പായ് വിരിച്ച് കിടന്നുറങ്ങിയ നസീറും ജയനും ജീവിച്ച മലയാള സിനിമയില്‍ ഇന്ന് കാരവന് ഇല്ലാതെ ഇവനെ പോലെയുള്ളവര്‍ അഭിനയിക്കാന്‍ വരില്ലെന്നും അദ്ദേഹം പറഞ്ഞു. കാരവനിനുള്ളില്‍ തന്നെ മിക്ക സമയവും കഞ്ചാവും വലിച്ചാണ് ഷെയ്ന് ഇരിക്കുന്നത്. ബാക്കിയുള്ള യൂണിറ്റ് മുഴുവന്‍ കാത്ത് നില്‍ക്കണം ഷെയ്ന് വരാന്‍. അത്രയും അഹങ്കാരമുള്ള വ്യക്തിയാണ്. പലപ്പോഴും നിര്‍മ്മാതാക്കള്‍ അടക്കം സഹിക്കുകയാണെന്നും ശാന്തിവിള ദിനേശ് കൂട്ടിച്ചേര്‍ത്തു.
മലയാളികൾക്ക് വളരെ സുപരിചിതരായ താരദമ്പതികളായിരുന്നു വിജയ് യേശുദാസും ദർശന രാജഗോപാലും ഏകദേശം അഞ്ച് വർഷത്തെ പ്രണയത്തിന് ശേഷം 2007 ലായിരുന്നു ഇരുവരുടേയും...
മലയാളത്തിന്റെ സ്വന്തം ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. ഭദ്രയായും ഭാനുവായും കാവിലെ ഭഗവതിയായും പിന്നെ പറഞ്ഞാൽ തീരാത്ത ഒട്ടനവധി അത്യുഗ്രൻ കഥാപാത്രങ്ങളായും...