Connect with us

കൽക്കിയ്ക്ക് മുന്നിൽ ഭയത്തോടെ ജഗന്നാഥൻ ; റാണിയുടെ മകളും ഋഷ്യ പ്രണയവും; മരണമുഖത്ത് ധീരയായി കൽക്കി; ഋഷിയിൽ നിന്നും സൂര്യ രഹസ്യം ഗ്രഹിക്കുന്നു ?; കൂടെവിടെ അപ്രതീക്ഷിത എപ്പിസോഡ്!

serial story review

കൂടെവിടെ സീരിയൽ ഇന്നത്തെ എപ്പിസോഡ് സൂര്യയെ അവഗണിച്ചത് പോലെയായിരുന്നു. ഋഷി എന്നാലും സൂര്യയോട് ദേഷ്യപ്പെടേണ്ടിയിരുന്നില്ല. കൽക്കി വന്നതോടെ സൂര്യയുടെ സ്ഥാനം കുറഞ്ഞുപോയപോലെ തോന്നുന്നു എന്നാണ് പ്രേക്ഷകർ പറയുന്നത്.

ഋഷി എന്ന അധ്യാപകന്റേയും സൂര്യ എന്ന വിദ്യാർഥിനിയുടേയും പ്രണയവും തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് പരമ്പര പറയുന്നത്. ഇരുവരും തമ്മിലുള്ള പ്രണയ രംഗങ്ങളൊക്കെ ഏറെ ആവേശത്തോടെയാണ് പ്രേക്ഷകർ ഏറ്റെടുത്തത്.

ഋഷിയ എന്ന പേരിൽ സോഷ്യൽ മീഡിയയിൽ നിരവധി ഫാൻസ് പേജുകളുമുണ്ട്. കോളേജിന്റെ പശ്ചാത്തലത്തിലാണ് പരമ്പര വികസിക്കുന്നത്. ഋഷി, റാണിയമ്മ, സൂര്യ, അദിതി തുടങ്ങി നിരവധി കഥാപാത്രങ്ങളാണ് പരമ്പരിയിൽ ഉള്ളത്.

ഇപ്പോൾ റാണിയമ്മയുടെ മകളെ തേടിയാണ് കഥ സഞ്ചരിക്കുന്നത്. കാണാം കൂടുതലായി വീഡിയോയിലൂടെ…!

about koodevide

More in serial story review

Trending

Recent

To Top