Connect with us

ചേട്ടന്മാർ ഒന്നും ഗുണ്ടകളല്ല കേട്ടോ…?; തുമ്പി പറ്റിച്ചെടുത്ത ക്യാഷ് എന്തിന്?; 36 മണിക്കൂറിനിടയിൽ തുമ്പിയ്ക്ക് സംഭവിച്ചത് എന്തെന്നുള്ളതിന്റെ ചുരുളഴിയുന്നു; തൂവൽസ്പർശം ഒന്നാം വാർഷികത്തിൽ അത് സംഭവിക്കുന്നു!

serial story review

അടുത്തിടെ സംപ്രേഷണം തുടങ്ങിയ പരമ്പരയാണ് തൂവല്‍സ്പര്‍ശം (Thoovalsparsham). പരസ്പരമറിയാതെ വളര്‍ന്ന രണ്ട് സഹോദരിമാരുടെ ജീവിതത്തിലുണ്ടാകുന്ന സംഭവ വികാസങ്ങളെ കോര്‍ത്തിണക്കിയാണ് പരമ്പര മുന്നോട്ടുപോകുന്നത്.

കുട്ടിക്കാലത്ത് സ്‌നേഹത്തോടെ കഴിഞ്ഞിരുന്ന സഹോദരിമാര്‍ അമ്മയുടെ മരണത്തോടെ ജീവിതത്തിന്റെ വിപരീതങ്ങളായ ദിശകളിലേക്ക് വലിച്ചെറിയപ്പെടുകയും വ്യത്യസ്തമായ ജീവിതസാഹചര്യങ്ങള്‍ ഒരാളെ പൊലീസും മറ്റൊരാളെ കള്ളനുമാക്കി മാറ്റുകയുമാണ്. സ്വര്‍ണ്ണക്കടത്തുകാരെ കൊള്ളയടിക്കുകയും, ആ പണം പാവങ്ങള്‍ക്ക് കൊടുക്കുകയും ചെയ്യുന്ന മാളു. നഗരത്തിലെ സ്വര്‍ണ്ണക്കടത്തുകാരുടെ പേടിസ്വപ്നമാണ് ശ്രേയ. ഇരുവരുടേയും ജീവിതമാണ് പരമ്പര പറയുന്നത്.

ഇപ്പോൾ കഥയിൽ തുമ്പിയ്ക്ക് സംഭവിച്ചത് എന്തെന്ന് അറിയാനുള്ള കണ്ടത്തലിലാണ് എല്ലാവരും.. കൂടുതൽ കാണാം വീഡിയോയിലൂടെ… !

about thoovaslparsham

More in serial story review

Trending

Recent

To Top