ഷർട്ടിന് ഷാൾ ചേരില്ല എന്ന് ഈ ആങ്ങളയോട് ഒന്ന് പറഞ്ഞു കൊടുക്ക്; ഓൺലൈൻ പൂവൻകോഴികളും കരുതൽ ആങ്ങളമാരും ഇന്ന് സംഘം ചേർന്നിരിക്കുന്നത് അനശ്വരാ രാജന്റെ വൈറൽ ഫോട്ടോയ്ക്ക് ചുറ്റും; മോഡേൺ കലങ്കാരി സ്റ്റൈലിൽ അനശ്വരാ രാജൻ!

മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് അനശ്വര രാജൻ. ചിത്രങ്ങള്‍ വളരെയധികം ഇല്ലെങ്കിലും ചെയ്യുന്നതെല്ലാം പൊന്നാക്കിയ യുവ നടി. സാമൂഹ്യമാധ്യമങ്ങളില്‍ അനശ്വര രാജൻ ഫോട്ടോകള്‍ ഷെയര്‍ ചെയ്യാറുണ്ട്. ഇപ്പോഴിതാ പുതിയൊരു ഫോട്ടോയാണ് അനശ്വര രാജൻ പങ്കുവെച്ചിരിക്കുന്നത്.
എപ്പോഴൊക്കെ അനശ്വര രാജൻ ഫോട്ടോ പങ്കുവെക്കുന്നുവോ അപ്പോഴെല്ലാം സൈബർ ആങ്ങളമാർക്ക് പണിയാണ് . അവർ വന്നു അനശ്വരയെ ഉപദേശിക്കാൻ തുടങ്ങും. ഇത്തവണ വളരെ സ്റ്റൈലിഷ് ലുക്കിലാണ് അനശ്വര എത്തിയിരിക്കുന്നത്.
കലങ്കാരി ലുക്ക് ആണോ മോഡേൺ ലുക്ക് ആണോ എന്ന് സംശയം തോന്നത്തക്ക വിധത്തിലാണ് താരത്തിന്റെ കോസ്റ്റും. ഷർട്ടും അതിനൊപ്പം മാലയും ഒപ്പം ഒരു പൊട്ടും. എന്നാൽ ഷർട്ടിന്റെ കഴുത്ത് ഇറക്കിയിട്ടതുകൊണ്ട് അല്പം ക്ളീവ് കാണാം.
അതാണ് കരുതൽ ആങ്ങളമാരെ ടെൻഷൻ ആക്കിയിരിക്കുന്നത്. ഒരുപാട് ആളുകൾ കാണുന്ന ഫോട്ടോ അല്ലേ മോളെ. ഒരു ഷാൾ ഇടമായിരുന്നു.. എന്ന കമെന്റ് ആണ് കൂടുതലും…
ബാലതാരമായി എത്തി മലയാള സിനിമയില്‍ മുൻനിര നായികയായി മാറിക്കൊണ്ടിരിക്കുന്ന നടിയാണ് അനശ്വര രാജൻ. ഉദാഹരണം സുജാത’ എന്ന ചിത്രത്തിലൂടെയാണ് അനശ്വര രാജൻ വെള്ളിത്തിരയിലെത്തുന്നത്. മഞ്‍ജു വാര്യരുടെ മകള്‍ കഥാപാത്രമായിട്ടായിരുന്നു തുടക്കം. അനശ്വര രാജന്റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത് ‘അവിയല്‍’ ആണ്. മുഴുനീള നായികയായി പ്രദര്‍ശനത്തിന് എത്തിയ ചിത്രം ‘സൂപ്പര്‍ ശരണ്യ’യും.
അനശ്വര രാജിന്റേതായി ഇനി വരാനിരിക്കുന്ന ചിത്രം ‘മൈക്ക്’ ആണ്. വിഷ്‍ണു ശിവപ്രസാദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. രഞ്‍ജിത്ത് സജീവനാണ് നായകൻ.
ബോളിവുഡിൽ നിരവധി ആരാധകരുള്ള താരമാണ് സൽമാൻ ഖാൻ. ഇപ്പോഴിതാ പുതിയ ചിത്രമായ ‘സിക്കന്ദറി’ന്റെ പ്രൊമോഷന്റെ ഭാഗമായി സംഘടിപ്പിച്ച വാര്‍ത്താസമ്മേളനത്തിൽ സംസാരിക്കവെ നടൻ...
കഴിഞ്ഞ ദിവസമായിരുന്നു സംഗീതസംവിധായകൻ ഷാൻ റഹ്മാനെതിരെ വഞ്ചന കുറ്റത്തിന് കേസെടുത്തത്. ഇപ്പോഴിതാ ഈ ആരോപണങ്ങളെല്ലാം തള്ളി രംഗത്തെത്തിയിരിക്കുകായണ് ഷാൻ. സംഗീത നിശ...
മോഹൻലാൽ നായകനായി ഇന്ന് പുറത്തിറങ്ങിയ ചിത്രമാണ് എമ്പുരാൻ. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ വ്യാജപതിപ്പ് പുറത്തിറങ്ങിയതായി ആമ്റി പുറത്ത് വരുന്ന റിപ്പോർട്ട്. വിവിധ...