Connect with us

ആഹ് വെറൈറ്റി എപ്പിസോഡുകളുമായി കൂടെവിടെ ; റാണിയുടെ ജീവിതം കലക്കാൻ കൽക്കി; സൂര്യയ്ക്ക് ഒപ്പം ഇതൊരു അവതാരം; കൂടെവിടെ വരും എപ്പിസോഡിൽ പുത്തൻ കഥാപാത്രം !

serial story review

മലയാളികളുടെ പ്രിയപ്പെട്ട പരമ്പര കൂടെവിടെയിൽ പുതിയ കഥാപാത്രം എത്തിയിരിക്കിക്കുകയാണ്. റാണിയും ജഗനും കൂടി കൊണ്ടുവരുന്ന കൽക്കി എന്ന കഥാപാത്രം സൂര്യയ്ക്ക് പാരയാകുമോ?;

അതേസമയം, കൽക്കി എന്ന പേരിനെ കുറിച്ചുള്ള ചർച്ചകൾ കൂടെവിടെ ആരാധകർക്കിടയിൽ
സജീവമായിരിക്കുകയാണ്. കലിയുഗത്തിൽ അധർമ്മം തുടച്ചുനീക്കാൻ എത്തിയ കൽക്കി ആകുമോ
ഇവൾ.

കലിയുഗത്തിൽ ധർമ്മം ക്ഷയിക്കുകയും അധർമ്മത്തിന് ഉയർച്ചയുണ്ടാകുകയും ചെയ്യും. മനുഷ്യർ സത്യവും ധർമ്മവും ഉപേക്ഷിച്ച് അധാർമ്മികമായ ജീവിതം നയിക്കും. വരും എപ്പിസോഡുകൾ കാണാം വീഡിയോയിലൂടെ…!

about koodevide

More in serial story review

Trending

Recent

To Top