Connect with us

വിവാഹ വാർഷികത്തിന് പിന്നാലെ പുത്തൻ ചിത്രവുമായി ഭാവന; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

Malayalam

വിവാഹ വാർഷികത്തിന് പിന്നാലെ പുത്തൻ ചിത്രവുമായി ഭാവന; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

വിവാഹ വാർഷികത്തിന് പിന്നാലെ പുത്തൻ ചിത്രവുമായി ഭാവന; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

വിവാഹ വാർഷികത്തിന് പിന്നാലെ പുത്തൻ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് ഭാവന. താരം പങ്കുവെച്ച പുത്തൻ ചിത്രങ്ങൾ സൈബറിടം ഏറ്റെടുത്തിരിക്കുകയാണ്. വളരെ കൂൾ ലുക്കിലാണ് ഭാവന ചിത്രത്തിലുള്ളത്. സിംപിൾ ആൻഡ് സ്റ്റെലിഷ് ലുക്കിലാണ് താരമെന്ന് ആരാധകരും പറയുന്നു.

കഴിഞ്ഞ ദിവസമായിരുന്നു ഭാവനയുടെയും നവീനിന്റെയും വിവാഹ വാർഷികം. നവീനിന്റെ കവിളത്ത് ചുംബിച്ച് ചിത്രമായിരുന്നു ഭാവന ഇൻസ്റ്റഗ്രാമിൽ പങ്ക് വെച്ചത്. എന്നും, എന്നെന്നും നിന്നെ മാത്രമാണ് സ്വീകരിക്കുക എന്ന സ്നേഹം തുളുമ്പുന്ന ക്യാപ്ഷ്യനോട്‌ കൂടിയാണ് ഭാവന ഈ ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്

2018 ജനുവരി മാസത്തിലായിരുന്നു ഭാവനയുടെയും നവീനിന്റെയും വിവാഹം. നീണ്ട അഞ്ചുവർഷത്തെ പ്രണയത്തിനൊടുവിലായിരുന്നു വിവാഹം.‘റോമിയോ’ എന്ന ചിത്രത്തിന്റെഷൂട്ടിങ്ങിനിടെയായിരുന്നു ഇവരുടെ കൂടിക്കാഴ്ച. റോമിയോ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവ് കൂടിയായിരുന്നു നവീൻ

More in Malayalam

Trending

Recent

To Top