സംഘടനയില്‍ അംഗങ്ങളായ, ഉറങ്ങുന്ന രണ്ട് എംഎല്‍എമാരോട്, അടിച്ചമര്‍ത്തപ്പെട്ടവരുടെ അവകാശങ്ങള്‍ക്കുവേണ്ടി നിലകൊള്ളാന്‍ സാധിച്ചില്ലെങ്കില്‍ സ്വന്തം മണ്ഡലങ്ങളിലെ സാധാരണക്കാര്‍ക്കുവേണ്ടി എന്താണ് നിങ്ങള്‍ ചെയ്യുക? നടി രഞ്ജിനി

നടന് ഷമ്മി തിലകനെ പുറത്താക്കിയ താരസംഘടനയായ അമ്മയുടെ നടപടിയെ വിമര്‍ശിച്ച് നടി രഞ്ജിനി. ഫേസ്ബുക്കിലൂടെയാണ് രഞ്ജിനിയുടെ പ്രതികരണം. ഷമ്മി തിലകനെ പുറത്താക്കിയവര്‍ തന്നെ ബലാല്‍സംഗ കേസില്‍ കുറ്റാരോപിതനായ വിജയ് ബാബുവിനെ തുടരാന്‍ അനുവദിക്കുകയാണെന്നും ഇത് മാഫിയാവല്‍ക്കരണമാണെന്നും രഞ്ജിനി തുറന്നടിച്ചു.
രഞ്ജിനിയുടെ കുറിപ്പ് ഇങ്ങനെ
തിലകനെയും ഷമ്മി തിലകനെയും പോലെയുള്ള നടന്മാരെ അമ്മയില്‍ നിന്ന് പുറത്താക്കുന്ന നടപടി ദൗര്‍ഭാഗ്യകരമാണ്. അതേസമയം ബലാല്‍സംഗ കേസില്‍ കുറ്റാരോപിതനായ വിജയ് ബാബുവിനെ സംഘടനയില്‍ തുടരാന്‍ അനുവദിക്കുകയും ചെയ്യുന്നു! ഒരു പരിഹാസപാത്രമായി മാറിയിരിക്കുകയാണ് ഈ താരസംഘടന. ഇത് മാഫിയാവല്‍ക്കരണമാണ്.
സംഘടനയില്‍ അംഗങ്ങളായ, ഉറങ്ങുന്ന രണ്ട് എംഎല്‍എമാരോട്, ഈ ചെറിയ സംഘടനയിലെ അടിച്ചമര്‍ത്തപ്പെട്ടവരുടെ അവകാശങ്ങള്‍ക്കുവേണ്ടി നിലകൊള്ളാന്‍ സാധിച്ചില്ലെങ്കില്‍ സ്വന്തം മണ്ഡലങ്ങളിലെ സാധാരണക്കാര്‍ക്കുവേണ്ടി എന്താണ് നിങ്ങള്‍ ചെയ്യുക?
കഴിഞ്ഞ ദിവസമായിരുന്നു ദിലീപിനെതിരെ ഗുരുതര ആരോപണങ്ങളുമായി എത്തിയ, ദിലീപിന്റെ മുന്‍ സുഹൃത്തും സംവിധായകനുമായ ബാലചന്ദ്രകുമാറിനെതിരെയുള്ള പീഡനകേസില്‍ അദ്ദേഹം നിരപരാധിയാണെന്ന് കണ്ടെത്തിയത്. ബാലചന്ദ്ര...
ദിലീപിനെതിരെ ആരോപണങ്ങൾ ഉന്നയിച്ച സംവിധായകൻ ബാലചന്ദ്ര കുമാറിന്റെ പേരിലുളള പീഡന പരാതി വ്യാജമാണെന്നാണ് കഴിഞ്ഞ ദിവസം പോലീസ് കണ്ടെത്തിയത്. വ്യാജ പരാതിക്ക്...
മലയാള സിനിമയില്‍ നിരവധി വ്യത്യസ്തങ്ങളായ കഥാപാത്രങ്ങള്‍ ചെയ്ത ശ്രദ്ധിക്കപ്പെട്ട നടനാണ് അലന്‍സിയര്‍. ഇപ്പോഴിതാ സിനിമ ലോകത്ത് ഉയര്‍ന്ന് വന്ന മീടൂവിനെതിരെ അദ്ദേഹം...
വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ തെന്നിന്ത്യയില്‍ നിരവധി ആരാധകരെ സ്വന്തമാക്കിയ നടനാണ് വിജയ് ദേവരക്കൊണ്ട. ഇപ്പോഴിതാ തന്റെ പുതിയ ചിത്രമായ ‘ലൈഗറി’ന്റെ...