പ്രേക്ഷക ലക്ഷങ്ങൾക്കിടയിൽ താരമായിരിക്കുകയാണ് അമ്പാടി അർജുനൻ. അമ്പാടിയുടെ വീഴ്ചയിൽ സങ്കടപ്പെട്ട എല്ലാ പ്രേക്ഷകരും ഇപ്പോൾ സന്തോഷത്തിലാണ് . കാരണം തിരുമ്പി വന്തിട്ടെ എന്ന് സല്ലു … എന്ന് തന്നെ പറഞ്ഞുകൊണ്ടാണ് പുത്തൻ പ്രോമോ പുറത്തുവന്നിരിക്കുന്നത്.
രാജകീയ തിരിച്ചുവരവ് നടത്തി അമ്പാടി എത്തുമ്പോൾ ഒപ്പം അലീനയും ഉണ്ട്. ശരിക്കും അമ്പാടി തിരികെ ഹൈദരാബാദിൽ പോകുന്നത് കാണാൻ ആണ് ഇപ്പോൾ പ്രേക്ഷകർ ആഗ്രഹിക്കുന്നത്. ഐ പി എസ് യൂണിഫോമിൽ അമ്പാടി എത്തുന്നത് കാണാൻ എല്ലാവർക്കും ആഗ്രഹമുണ്ട്.
ഇപ്പോഴിതാ, അമ്മയറിയാതെയുടേതായി പുറത്തു വരുന്ന പ്രൊമോ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. കാണാം വീഡിയോയിലൂടെ ….!
തുടങ്ങിയപ്പോൾ മുതൽ ഹിറ്റായി മാറിയ സീരിയലുകളിൽ ഒന്നാണ് കുടുംബവിളക്ക്. സുമിത്രയെന്ന വീട്ടമ്മയുടെ കഥയാണ് പരമ്പരയിൽ പറയുന്നത്. സുമിത്രയും ഭർത്താവ് സിദ്ധാർഥും തമ്മിൽ...
മലയാളി കുടുംബ പ്രേക്ഷകരുടെ ഇഷ്ട പരമ്പരയാണ് ഏഷ്യാനെറ്റിലെ മൗനരാഗം. ഊമയായ പെൺകുട്ടിയെ വിവാഹം കഴിക്കുന്ന പയ്യൻ്റെ കഥയാണ് മൗനരാഗം പരമ്പരയിലൂടെ പറയുന്നത്....