താനൊരു ബിഗ് സ്ക്രീന്‍ ഹീറോയാണ്, തന്നെ പ്രേക്ഷകര്‍ മാസം 299 രൂപയോ 499 രൂപയോ നല്കി വീടുകളിലെ സ്ക്രീനുകളില്‍ കാണുന്നത് തനിക്കിഷ്ടമല്ല; ബോളിവുഡ് നടനായ താന്‍ മറ്റ് ഭാഷകളിലെ ചിത്രങ്ങളില്‍ സഹനടനായി അഭിനയിക്കില്ലെന്നും ജോണ്‍ എബ്രഹാം

ബോളിവുഡില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട താരമാണ് ബോളിവുഡ് നടന് ജോണ്‍ എബ്രഹാം. ഇപ്പോഴിതാ താനൊരു ബിഗ് സ്ക്രീന്‍ ഹീറോയാണെന്ന് പറയുകയാണ് താരം. തന്റെ പുതിയ ചിത്രമായ ‘ഏക് വില്ലന്‍ റിട്ടേണ്‍സി’ന്റെ പ്രമോഷന് പരിപാടികള്‍ക്കിടെയാണ് ഇതേ കുറിച്ച് പറഞ്ഞത്.
തനിക്ക് ഒടിടി ഇഷ്ടമാണ്. പക്ഷെ ഒരു സിനിമാ നിര്‍മ്മാതാവെന്ന നിലയ്ക്കാണത്. നിര്‍മ്മാതാവെന്ന നിലയ്ക്ക് ഒടിടി പ്രേക്ഷകര്‍ക്ക് വേണ്ട സിനിമകള്‍ നിര്മ്മിക്കാനിഷ്ടമാണ്. പക്ഷെ ഒരു നടനെന്ന നിലക്ക് ബിഗ് സ്ക്രീനോടാണ് തനിക്കിഷ്ടമെന്ന് ജോണ്‍ എബ്രഹാം പറഞ്ഞു.
തന്നെ പ്രേക്ഷകര്‍ മാസം 299 രൂപയോ 499 രൂപയോ നല്കി വീടുകളിലെ സ്ക്രീനുകളില്‍ കാണുന്നത് തനിക്കിഷ്ടമല്ല. ആരെങ്കിലും സിനിമ പകുതിക്ക് വെച്ച് നിര്‍ത്തിയാല്‍ തനിക്ക് ദേഷ്യം വരുമെന്നും ജോണ്‍ എബ്രഹാം പറഞ്ഞു.
ബോളിവുഡ് നടനായ താന്‍ മറ്റ് ഭാഷകളിലെ ചിത്രങ്ങളില്‍ സഹനടനായി അഭിനയിക്കില്ലെന്ന് ജോണ്‍ എബ്രഹാം നേരത്തെ പറഞ്ഞിരുന്നു. ജൂലൈ 29നാണ് ‘ഏക് വില്ലന്‍ റിട്ടേണ്‍സ്’ റിലീസ് ചെയ്യുന്നത്. മോഹിത് സൂരിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. അര്ജുന് കപൂര്‍, ദിഷ പട്ടാനി, താര സുതാറിയ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം ഷാരൂഖ് ഖാന്റേതായി പുറത്തെത്തിയ ചിത്രമായിരുന്നു പത്താന്. ബോളിവുഡിന്റെ തിരിച്ചു വരവ് എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന തരത്തിലാണ്...
വ്യത്യസ്തമായ ആലാപന ശൈലിയിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ ഗായികയാണ് അഭയ ഹിരണ്മയി. വളരെ കുറച്ചു സിനിമകളിലെ പാടിയിട്ടുള്ളുവെങ്കിലും പാടിയ അത്രയും ഗാനങ്ങൾ...
മലയാളികള്‍ക്കേറെ പ്രിയങ്കരനായ സംവിധയാകനാണ് പ്രിയദര്ശന്. ഇപ്പോഴിതാ അക്ഷരോത്സവത്തില്‍ പങ്കെടുത്ത് സംസാരിക്കവെ അദ്ദേഹം പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്. ചരിത്ര സിനിമകള്‍ ചെയ്യാന്‍...