Connect with us

ലക്ഷ്മി പ്രിയയായി ആറാടുകയാണ് അവൻ; ലക്ഷ്മി പ്രിയയേക്കാൾ നന്നായി റിയാസ് ലക്ഷ്മി പ്രിയയെ കാണിച്ചുതന്നു; എല്ലാം ഈ ഒരൊറ്റ ചിത്രത്തിൽ ഉണ്ട്; ചിത്രത്തിന് പറ്റിയ ക്യാപ്ഷൻ നിങ്ങൾക്ക് നൽകാം !

TV Shows

ബിഗ് ബോസ് മലയാളം സീസണ്‍ 4 ന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും രസകരവും തമാശ നിറഞ്ഞതുമായൊരു എപ്പിസോഡിനാണ് ഇന്ന് സാക്ഷ്യം വഹിച്ചിരുന്നത്. ആള്‍മാറാട്ടം എന്ന കിടിലന്‍ വീക്കിലി ടാസ്‌കാണ് ഇത്തവണ ബിഗ് ബോസ് താരങ്ങള്‍ക്കായി നല്‍കിയിരിക്കുന്നത്. ബിഗ് ബോസ് വീട്ടിലെ താരങ്ങള്‍ ഓരോരുത്തരും മറ്റൊരു താരമായി മാറുന്നതായിരുന്നു ടാസ്‌ക്.

ടാസ്‌കിലെ ഏറ്റവും മികച്ച പ്രകടനമായി സോഷ്യല്‍ മീഡിയ വിലയിരുത്തുന്നത് റിയാസിന്റേതാണ്. ലക്ഷ്മി പ്രിയയായിട്ടാണ് റിയാസ് എത്തിയത്. നേരത്തെ ബിഗ് ബോസ് വീട്ടില്‍ ലക്ഷ്മി പ്രിയയെ പലപ്പോഴും റിയാസ് അനുകരിക്കുകയും ചെയ്തിരുന്നു. ലക്ഷ്മി പ്രിയയുടെ വലിയ ചര്‍ച്ചയായി മാറിയ ഡയലോഗുകളും ആംഗ്യങ്ങളുമെല്ലാം അതേപടി അനുകരിച്ചാണ് റിയാസ് കയ്യടി നേടിയത്.

ഇപ്പോൾ വൈറലാകുന്ന ഒരു ചിത്രം ഇതാണ്.. ഇതിനു പറ്റിയ ക്യാപ്ഷൻ നൽകാമോ?

about biggboss

More in TV Shows

Trending

Recent

To Top