Malayalam
അപൂര്‍വ്വ ചിത്രം പങ്കുവച്ച് ദിവ്യ ഉണ്ണി; ചിത്രം വൈറൽ
അപൂര്‍വ്വ ചിത്രം പങ്കുവച്ച് ദിവ്യ ഉണ്ണി; ചിത്രം വൈറൽ
Published on
അഭിനയത്തില്‍ നിന്ന് വിട്ട് നില്‍ക്കുകയാണെങ്കിലും നൃത്ത രംഗത്ത് സജീവമാണ് നടി ദിവ്യ ഉണ്ണി.കുടുംബ വിശേഷങ്ങളും , നൃത്തരംഗത്തെ കാര്യങ്ങളുമെല്ലാം കൃത്യമായി തന്നെ ആരാധകര്‍ക്കായി ദിവ്യ ഉണ്ണി സോഷ്യല്‍ മീഡിയ വഴി പങ്കുവയ്ക്കാറുണ്ട്.
ഇപ്പോള്‍ താരം പങ്കുവച്ചിരിക്കുന്നത് ഇന്‍്രന്‍സ് ചേട്ടനൊപ്പമുള്ള ചിത്രമാണ്. വളരെ പണ്ടത്തെ ഒരു സ്റ്റേജ് ഷോയില്‍ ഇന്ദ്രന്‍സിനൊപ്പമുള്ള ചിത്രമാണ് ദിവ്യ ഷെയര്‍ ചെയ്തിരിയ്ക്കുന്നത്. ജനവരി 14 നായിരുന്നു താരത്തിന്റെ മൂന്നാമത്തെ കുഞ്ഞ് ഐശ്വര്യയുടെ ജനനം.
Continue Reading
You may also like...
Related Topics:Divya Unni