വിവാഹമോചനം ലഭിച്ച ശേഷം ഞങ്ങള്‍ ഒരുമിച്ച് സെല്‍ഫി ഒക്കെ എടുത്തു. ഒരുമിച്ചിരുന്ന് ഒരു ചായ കൂടി കുടിച്ചശേഷമാണ് പിരിഞ്ഞത്; ഞങ്ങള്‍ ഒരുമിച്ച് കോടതിയിലേക്ക് എത്തിയപ്പോള്‍ ജഡ്ജിന് പോലും അത്ഭുതമായിരുന്നു ഇവരാണോ പിരിയാന്‍ പോകുന്നത് എന്നോര്‍ത്ത്; തുറന്ന് പറഞ്ഞ് സുരഭി ലക്ഷ്മി

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും ബിഗ്‌സ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും സുപരിചിതയായ താരമാണ് സുരഭി ലക്ഷ്മി. ഒരു മുഖവുരയുടെ ആവശ്യമില്ലാതെ തന്നെ താരത്തെ പ്രേക്ഷകര്‍ക്ക് അറിയാം. അഭിനയത്തില്‍ സജീവമായതു പോലെ തന്നെ സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് സുരഭി. തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ താരം പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നതും.
ഇപ്പോഴിതാ വിവാഹമോചനത്തെ കുറിച്ച് സുരഭി ഒരു പരിപാടിയില്‍ പങ്കെടുക്കാവെ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധിക്കപ്പെടുന്നത്. ‘വിവാഹ ജീവിതത്തില്‍ ഞങ്ങള്‍ തമ്മില്‍ പൊരുത്തക്കേടുകള്‍ ഉണ്ടായിരുന്നു. പക്ഷെ ഞങ്ങള്‍ സൗഹൃദം സൂക്ഷിച്ചിരുന്നു.
കോടതിയിലേയ്ക്ക് വിവാഹമോചനത്തിന് പോകും മുമ്പ് ഞങ്ങള്‍ മാറി താമസിക്കുകയായിരുന്നു. കോടതിയിലേക്ക് പോകുന്ന സമയമായപ്പോഴേക്കും ദേശീയ പുരസ്‌കാരം എനിക്ക് കിട്ടിയിരുന്നു. അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തിരുന്നു.
ഞങ്ങള്‍ ഒരുമിച്ച് കോടതിയിലേക്ക് എത്തിയപ്പോള്‍ ജഡ്ജിന് പോലും അത്ഭുതമായിരുന്നു ഇവരാണോ പിരിയാന്‍ പോകുന്നത് എന്നോര്‍ത്ത്… വിവാഹമോചനം ലഭിച്ച ശേഷം ഞങ്ങള്‍ ഒരുമിച്ച് സെല്‍ഫി ഒക്കെ എടുത്തു. ഒരുമിച്ചിരുന്ന് ഒരു ചായ കൂടി കുടിച്ചശേഷമാണ് പിരിഞ്ഞത്. ഫേസ്ബുക്കില്‍ ഞാന്‍ ആ സെല്‍ഫി ഇട്ടതും വലിയ ചര്‍ച്ചയായിരുന്നു’ സുരഭി പറയുന്നു.
പൃഥ്വിരാജ്-ബിജു മേനോന് എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ ‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്കിടയില്‍ സ്വീകാര്യത നേടിയ താരമാണ് ഗൗരി നന്ദ. ചിത്രത്തിലെ...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മോഹന്‍ലാല്‍. പകരം വെയ്ക്കാനാകാത്ത നിരവധി കഥാപാത്രങ്ങള്‍ അവസ്മരണീയമാക്കിയ താരത്തിന് ആരാധകര്‍ ഏറെയാണ് എന്ന് എടുത്ത് പറയേണ്ട ആവശ്യമില്ല....
റിലീസ് ചെയ്യുന്ന പുതിയ സിനിമകള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്ന വെബ്സൈറ്റ് ആയ തമിഴ് റോക്കേഴ്സിനെതിരെ നിര്‍മാതാവ് സിയാദ് കോക്കര്‍. ഈ വെബ്സൈറ്റിന് പിന്നില്‍...