Connect with us

അമ്മയറിയാതെ കുഴിയിൽ ചാടി; ആവർത്തന വിരസത ഒഴുവാക്കണം; സംഭാഷണങ്ങൾ പോലും ആവർത്തിക്കുന്നു ; കൂടെവിടെയും താഴേയ്ക്ക് ; നേട്ടവുമില്ല കോട്ടവുമില്ല എന്ന നിലയിൽ ഈ രണ്ടു സീരിയലുകൾ !

serial news

പോയവാരം ഏഷ്യാനെറ്റ് ജനപ്രിയ പരമ്പരകൾ നേടിയ റേറ്റിങ്ങ് കഴിഞ്ഞ ദിവസമാണ്. അതിൽ ഏറെ ചർച്ച ചെയ്യപ്പെട്ടത് അമ്മയറിയാതെ സീരിയൽ ആയിരുന്നു. അതിന്റെ കാരണം ഒന്നാം സ്ഥാനത്ത് നിന്നും വലിയ ഒരു റേറ്റിങ് ഇടിവ് അമ്മയറിയാതെ സീരിയലിനു സംഭവിച്ചു എന്നതുതന്നെയാണ് .

മുമ്പത്തെ ആഴ്ചയിലെ റേറ്റിങ്ങ് ബ്രാക്കറ്റിൽ . സാന്ത്വനം : 17.50(17.50) . കുടുംബവിളക്ക് : 17.00(17.00) . അമ്മയറിയാതെ : 16.80(17.50). മൗനരാഗം : 14.60(14.90). കൂടെവിടെ : 12.00(12.30). സസ്നേഹം : 6.80(7.10). തൂവൽസ്പർശം : 4.30(4.20). പാടാത്ത_പൈങ്കിളി : 4.00(4.10). പളുങ്ക് : 3.90(3.60). ദയ : 3.30(3.40).

കഴിഞ്ഞ ആഴ്ച, അതായത് Week 23 : June 4 to June വരെയുള്ള സീരിയൽ റേറ്റിങ് വിശകലനം കേൾക്കാം.. വീഡിയോയിലൂടെ…

about serial rating

More in serial news

Trending

Recent

To Top