Connect with us

കിരണിന്റെ വിജയം ഉറപ്പിക്കാൻ അവൻ എത്തുന്നു സരയുവിന്റെ നീക്കങ്ങൾ എല്ലാം തകരുന്നു ; ഇനി വിജയം ഉറപ്പിക്കാം കഥ മാറുന്നു; അടിപൊളി ട്വിസ്റ്റുമായി മൗനരാഗം!

Actress

മൗനരാഗത്തിൽ ഇപ്പോൾ കിരണിനും കല്യാണിയ്ക്കും  അതിജീവനത്തിന്റെ  നാളുകൾ അവർക്ക് ഇത് ഒരു  യുദ്ധമാണ് . മുൻപോട്ടുള്ള അവരുടെ ജീവിതമാണ് .അവർ തോൽക്കുന്നതു കാണാൻ കാത്തിരിക്കുന്നവരുടെ മുൻപിൽ ജയിച്ചു കാണിച്ചേ മതിയാകും. ഇനി   പുതിയ ഒരു കഥയ്ക്ക് തുടക്കം ആവുകയാണ് . അതിനുള്ള സൂചന തരുന്നുണ്ട് പ്രോമോ …

പുതിയ ഒരു അവതാരം കൂടെ കഥയിൽ എത്തുകയാണ് . ആ പുതിയ വ്യകതി കഥയിൽ ഇനി എന്തൊക്കെ മാറ്റമാണ് കൊണ്ട് വരുന്നത് എന്നൊക്കെയാണ് അറിയേണ്ടത്…. എന്തായാലും ഈ പുതിയ അയാൾ കിരണിനും കല്യാണിക്കും   പാരായവാൻ സാധ്യതയില്ല….. കിരണും കല്യാണിയും പോലും അറിയാതെ അവരെ സഹായിക്കാൻ സി എ സ്  അയച്ചതായിരിക്കും …. സാരയുവിന്റെ തകർച്ച തുടങ്ങുകയാണ്
കാതിൽ ഇനി മാറ്റം  കൊടുവരുന്നത് ഇയാളായിരുക്കും

കൂടുതൽ അറിയാം വീഡിയോയിലൂടെ…!

More in Actress

Trending

Recent

To Top