Malayalam
ജിമ്മില്‍ നിന്നുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് സംയുക്ത മേനോന്; ‘എത്ര വെയിറ്റ് വരെ എടുക്കും’ എന്ന് ആരാധകന്
ജിമ്മില്‍ നിന്നുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് സംയുക്ത മേനോന്; ‘എത്ര വെയിറ്റ് വരെ എടുക്കും’ എന്ന് ആരാധകന്
Published on
പോപ്കോണ്‍ എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച നടിയാണ് സംയുക്ത മേനോന്. എന്നാല്‍ നായികയായി അരങ്ങേറ്റം കുറിച്ച ചിത്രം തീവണ്ടിയാണ്. ആദ്യ നായിക ചിത്രത്തില്‍ തന്നെ തകര്‍പ്പന്‍ പ്രകടനം നടത്തിയ താരം ഇപ്പോള്‍ മലയാളത്തിലെ പ്രമുഖ നടിമാരില്‍ ഒരാള്‍ ആണ്.
തുടര്‍ന്ന് എടക്കാട് ബറ്റാലിയന്, കല്‍ക്കി, ആണും പെണ്ണും, വൂള്‍ഫ്, വെളളം തുടങ്ങിയ ചിത്രങ്ങളിലൂടെ താരം തിളങ്ങി. പിന്നീട് തെലുങ്കിലും താരം അഭിനയിച്ചു.
സോഷ്യല്‍മീഡിയയില്‍ ഏറെ സജീവമാണ് താരം. തന്റെ ഫോട്ടോഷൂട്ടും, വിശേഷങ്ങളുമെല്ലാം താരം പങ്കുവയ്ക്കാറുണ്ട്. അവയെല്ലാം തന്നെ വളരപ്പെട്ടെന്നാണ് വൈറളായി മാറിയിരിക്കുന്നത്.
ഇപ്പോള്‍ താരം പങ്കുവച്ച ചിത്രങ്ങള്‍ ആണ് ശ്രദ്ധ നേടുന്നത്. സംയുക്ത പങ്കുവെച്ചിരിക്കുന്നത് ജിമ്മില്‍ നിന്നുള്ള ഒരു ചിത്രമാണ്. നിരവധി ആരാധകരും ചിത്രത്തിന് കമന്റുമായി എത്തിയിട്ടുണ്ട്. ‘എത്ര വെയിറ്റ് വരെ എടുക്കും’ എന്നാണ് ഒരു ആരാധകന്റെ ചോദ്യം.
മലയാള സിനിമാ പ്രേമികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് ലിസി. ലിസി മാത്രമല്ല. നടിയുടെ മുൻ ഭർത്താവ് പ്രിയദർശൻ മലയാളി പ്രേക്ഷകർക്കേറെ പ്രിയങ്കരനായ...
ഹേമ കമ്മിറ്റി റിപ്പോർട്ടും അതിന് പിന്നാലെ വന്ന ആരോപണങ്ങൾക്കും പിന്നാലെ മലയാള താര സംഘടനയായ അമ്മ പിരിച്ചു വിട്ടിരുന്നു. മോഹൻലാൽ പ്രസിഡന്റും...
ബിഗ് ബോസ് മലയാളം സീസൺ 6 ലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ വ്യക്തിയായിരുന്നു അർജുൻ ശ്യാംഗോപൻ. അവസാന നിമിഷം വരെ...
ഹണി റോസ്- ബോബി ചെമ്മണ്ണൂർ വിഷയത്തിൽ ബോബി ചെമ്മണ്ണൂരിനെ ജയിലിലടച്ചതിൽ വിഷമമുണ്ടെന്ന് നടൻ ഷിയാസ് കരീം. ബൊച്ചെയുടെ ഭാഗത്തും തെറ്റുണ്ട്, ഹണി...
മലയാള സിനിമയില്‍ ഒരുകാലത്ത് അടക്കിവാണ നടനായിരുന്നു ദിലീപ്. എന്നാൽ നടിയെ ആക്രമിച്ച കേസ് ദിലീപിനെ സാരമായി ബാധിച്ചിരുന്നു. എന്നാൽ താരസംഘടനയായ അമ്മ...