മലയാളികളുടെ പ്രിയപ്പെട്ട പരമ്പര ഇപ്പോൾ അതിനിർണ്ണായകമായ കഥയിലേക്കാണ് കടക്കുന്നത്. ഇന്നും പുതിയ കഥയ്ക്ക് തുടക്കം ആയിരിക്കുകയാണ്. കിരണിന് കൊട്ടേഷൻ നഷ്ടപ്പെട്ടതിന്റെ സന്തോഷത്തിൽ ആണ് ഇന്നലെ വരെ രാഹുലും സരയുവും. എന്നാൽ കിരണിന്റെ സുഹൃത്ത് വഴി കിരണിന് ഒരു പുതിയ വർക്ക് കിട്ടി.
അതേസമയം, ഇതറിഞ്ഞ രാഹുൽ എങ്ങനെയും ആ കൊട്ടേഷനിൽ കിരൺ പരിചയപ്പെടണം എന്നാഗ്രഹിച്ചു. അതിനു വേണ്ടി രാഹുൽ ഇന്ന് വീണ്ടും ഒരു ചതി നടത്തുന്നുണ്ട്. പക്ഷെ ആ ചതിയിൽ കല്യാണി കാരണം കിരൺ വിജയിക്കാൻ പോകുകയാണ്.
അതുപോലെ ഇന്ന് കാദംബരിയും രതീഷും കിരണിന്റെയും കല്യാണിയുടെയും വിശേഷങ്ങൾ പ്രകാശനെ അറിയിക്കുന്നുണ്ട്. എന്നാൽ ശരിക്കും കിരണും കല്യാണിയും പ്രണയിച്ചു ജീവിക്കുകയാണ് എന്നൊക്കെ കാദംബരിയ്ക്ക് മനസിലാകും. എന്നാലും അവർ പ്രകാശനെ സന്തോഷിപ്പിക്കാൻ അതൊന്നും പറയില്ല…
ഇന്ന് മറ്റൊരു സംഭവം കൂടി നടക്കുന്നുണ്ട്. സി എസ് പ്രകാശനെ ഭീഷണിപ്പെടുത്തുന്നുണ്ട്.. കൂടുതൽ അറിയാം വീഡിയോയിലൂടെ…!
കുഞ്ഞിരാമൻ മേനോൻ്റെ മരണത്തിന് പിന്നാലെ അലീനയ്ക്ക് ബ്രിജിത്തമ്മയേയും നഷ്ട്ടപ്പെട്ടു. രേവതി സുരക്ഷിത സ്ഥാനത്ത് എത്തിയെങ്കിലും, അലീനയായിരുന്നു ഒറ്റപെട്ടത്. എന്നാൽ കുഞ്ഞിരാമൻ മേനോൻ...
ഋതുവിനെ കുടുക്കാൻ വേണ്ടിയാണ് ആ ക്ഷേത്രത്തിലേയ്ക്ക് ഇന്ദ്രൻ വന്നത്. പക്ഷെ പല്ലവിയുടെയും സേതുവിന്റെയും കണ്ണിൽപ്പെടാതെ ഇന്ദ്രൻ രക്ഷപ്പെട്ടു. പക്ഷെ പിന്നാലെ ഋതുവിനെ...
ഋതുവിനെയും കൊണ്ട് അമ്പലത്തിലെത്തിയ ഇന്ദ്രൻ അവിടത്തെ വഴിപാട് കഴിപ്പിക്കാൻ തീരുമാനിച്ചു. അതിനിടയിലാണ് സേതുവിനെയും പല്ലവിയെയും ഇന്ദ്രൻ കാണുന്നത്. റിതു അവരെ കണ്ടാൽ...