Connect with us

ഓരോ സിനിമകള്‍ കാണുമ്പോളും നമ്മളെ അത്ഭുദപെടുത്തുന്ന ‘ചെറിയ വലിയ മനുഷ്യന്‍’; ഇന്ദ്രന്‍സിനെ പ്രശംസിച്ച് സീമാ ജി നായര്‍

Malayalam

കഴിഞ്ഞ ദിവസമാണ് 52-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ വലിയ വിമര്‍ശനങ്ങളാണ് ഉയര്‍ന്നു വന്നത്. ഇന്ദ്രന്‍സ് പ്രധാന വേഷത്തിലെത്തിയ ഹോം എന്ന ചിത്രത്തിനും ഇതിലെ അഭിനയത്തിന് ഇന്ദ്രന്‍സിനെയും മഞ്ജു പിള്ളയെയും പരിഗണിക്കാഞ്ഞതാണ് പ്രതിഷേധങ്ങള്‍ക്ക് കാരണമായത്.

ഇപ്പോഴിതാ ഇന്ദ്രന്‍സിനെ പ്രശംസിച്ച് നടി സീമാ ജി നായര്‍ രംഗത്തെത്തി. ഓരോ സിനിമകള്‍ കാണുമ്ബോളും നമ്മളെ അത്ഭുദപെടുത്തുന്ന ”ചെറിയ വലിയ മനുഷ്യന്‍ ‘ ആണ് ഇന്ദ്രന്‍സ് എന്ന് സീമ കുറിക്കുന്നു.

ഒരുപാട് ബഹുമാനത്തോടെയും സ്നേഹത്തോടെയും നോക്കി കാണുന്ന ഇന്ദ്രന്‍സേട്ടന്‍ ഓരോ സിനിമകള്‍ കാണുമ്പോളും നമ്മളെ അത്ഭുദപെടുത്തുന്ന ‘ചെറിയ വലിയ മനുഷ്യന്‍ ‘..ആദ്യത്തേ ചിത്രം മുതല്‍ ഇപ്പോള്‍ ”ഉടല്‍ ”വരെ എത്തി നില്‍ക്കുന്ന ഒരു അത്ഭുതപ്രതിഭയെ ഞങ്ങളെല്ലാവരും നോക്കി കാണുന്നു ..ഇന്നലെ എന്തെക്കെയൊ പ്രതീക്ഷിച്ചു ..

Continue Reading
You may also like...

More in Malayalam

Trending

Recent

To Top