Connect with us

കുഞ്ഞുവാവയെ അറസ്റ്റ് ചെയ്ത് വലിയചേച്ചി ; എല്ലാം സ്വപ്നമാകുമോ? തൂവൽസ്പർശത്തിൽ വരാനിരിക്കുന്നത് വമ്പൻ ട്വിസ്റ്റ് ; പ്രൊമോ വീഡിയോ ഏറ്റെടുത്ത് പ്രേക്ഷകർ!

serial

കുഞ്ഞുവാവയെ അറസ്റ്റ് ചെയ്ത് വലിയചേച്ചി ; എല്ലാം സ്വപ്നമാകുമോ? തൂവൽസ്പർശത്തിൽ വരാനിരിക്കുന്നത് വമ്പൻ ട്വിസ്റ്റ് ; പ്രൊമോ വീഡിയോ ഏറ്റെടുത്ത് പ്രേക്ഷകർ!

കുഞ്ഞുവാവയെ അറസ്റ്റ് ചെയ്ത് വലിയചേച്ചി ; എല്ലാം സ്വപ്നമാകുമോ? തൂവൽസ്പർശത്തിൽ വരാനിരിക്കുന്നത് വമ്പൻ ട്വിസ്റ്റ് ; പ്രൊമോ വീഡിയോ ഏറ്റെടുത്ത് പ്രേക്ഷകർ!

ഇന്നത്തെ എപ്പിസോഡ് ആക ശോകമാണ്. അതുകഴിഞ്ഞ് ഇപ്പോൾ ദേ ജനറൽ റ്പോമോ വന്നപ്പോൾ അതിലും വലിയ ശോകം ആയിപോയി. ഇന്നത്തെ എപ്പിസോഡ് കൂടുതലും സ്‌കോർ ചെയ്തത് അവിനാശ് ആണെന്ന് തോന്നിപ്പോയി. ശരിക്കും ഈ യുദ്ധത്തിൽ അവിനാശ് ജയിക്കുമോ…?

ഇല്ല തറപ്പിച്ചു പറയാം.. അതായത് കഴിഞ്ഞ ആഴ്ചയുടെ മുൻപത്തെ ആഴ്ച്ച കാണിച്ച ജനറൽ പ്രൊമോയിലെ ഒരു ഭാഗം ഇന്നും കാണിച്ചിട്ടില്ല. ഈ ഒരു കഥാഭാഗം അവസാനിക്കുമ്പോൾ ഒരുപക്ഷെ ശ്രേയയും തുമ്പിയും തുമ്പിയും തമ്മിലുള്ള ബന്ധത്തിന് കോട്ടം തട്ടിയേക്കാം…

വരാനിരിക്കുന്നത് വല്ലാത്ത ഒരു എപ്പിസോഡ് ആണ്. അതുപോലെ കഴിഞ്ഞ എപ്പിസോഡ് പ്രൊമോയിൽ നമ്മൾ കണ്ട ഒരു കാര്യം വിച്ചുവിന്റെ സ്വപ്നം ആണ്. ആ സ്വപ്നമാകാം.. ഈ ജെനെറൽ പ്രോമോയുടെ ലാസ്റ്റ് പോർഷൻ . ഒരു പക്ഷെ അതും സംഭവിക്കാം എന്നാൽ അവിടെ ഒരു ട്വിസ്റ്റ് സംഭവിക്കാതെ നിവർത്തിയില്ലല്ലോ.. കാരണം , നമ്മുടെ കുഞ്ഞുവാവയെ വല്യച്ചേച്ചി ഒരിക്കലും ഇനി വിട്ടുകൊടുക്കില്ല.

സത്യങ്ങൾ അറിഞ്ഞാലും ശ്രേയ തുമ്പിയെ ചേർത്ത് പിടിക്കും. അതിൽ ഒരു സംശയവും വേണ്ട. ഇനി ഇന്നത്തെ എപ്പിസോഡിൽ ശ്രേയ ചേച്ചി ഒരു കാര്യം മനസിലാക്കിയിട്ടുണ്ട്. അരുണും തുമ്പിയും പറയുന്നതത്രയും കള്ളമാണെന്ന്. എന്നാൽ , എന്തിനു കള്ളം പറയുന്നു എന്ന് മാത്രം ശ്രേയ കണ്ടത്തിയിട്ടില്ല.

പക്ഷെ അതിലേക്ക് ഇനി ശ്രേയ കടക്കുന്നത് വളരെ സൈലന്റ് ആയിട്ടാകും . കാരണം ഇന്ന് തുമ്പിയോട് അതിനെ കുറിച്ച് ചോദിച്ചപ്പോൾ തുമ്പി കരഞ്ഞു. ആ കരച്ചിൽ ഏതായാലും ശ്രേയ ചേച്ചിയ്ക്ക് ഉൾക്കൊള്ളാൻ സാധിച്ചിട്ടില്ല.

അപ്പോൾ തുമ്പിയെ അറിയിക്കാതെ തുമ്പിയ്ക്ക് നോവാതെ എന്താണ് അരുണിന്റേയും തുമ്പിയുടെയും കഥ എന്നാണ് ശ്രേയ ചേച്ചി കണ്ടത്താൻ പോകുന്നത്. അതിൽ ഇന്നത്തെ ദിവസം അവിനാശ് വന്നു വലിയ ഒരു കനൽ വാരിയിട്ടിട്ടുണ്ട്. ശരിക്കും അവിടെ തുമ്പിയ്ക്ക് പറ്റിയ അബദ്ധം ആണ് . അവിനാഷിന്റെ സഹായം തുമ്പി തേടാൻ പോകരുതായിരുന്നു. അങ്ങനെ പോയപ്പോഴാണ് അവിനാശ് അവിടെ പാര പണിയാൻ സ്പെയ്സ് ഒപ്പിച്ചത്,.

ഇനി ആ സ്പെയ്സ് നന്നായി ഉപയോഗിക്കാൻ അവിനാശ് ശ്രമിക്കും. പിന്നെ ശ്രേയ ചേച്ചി തുമ്പിയുടെയും പവിത്രയുടെയും സംസാരവും മാറി നിന്ന് കേട്ട് ആ സ്ഥിതിയ്ക്ക് ഇവിടെ അവിനാഷിന്റെ കാര്യത്തിലും ശ്രേയ ഉൾപ്പെടും . പക്ഷെ അവിടെ അവിനാഷിനെ പൊക്കിയാൽ ഉറപ്പായും സുബ്ബയ്യ ആണ് തുമ്പിയെ വളർത്തിയത് എന്നതുൾപ്പടെ എല്ലാം അവിനാശ് പറയും. കാരണം, അവിനാഷിന്റെ ആവശ്യം തുമ്പി ശ്രേയയിൽ നിന്നും അകലണം എന്നുള്ളതാണ്.

പക്ഷെ ഇതൊന്നും സംഭവിക്കില്ല… നമുക്ക് നോക്കാം… മൂന്നാഴ്ച്ച ആയി നടക്കുന്ന റിയൽ എസ്റ്റേസ്റ് മാഫിയ കേസ് അടുത്ത ആഴ്ച മറ്റൊരു വഴിത്തിരിവിൽ എത്തും…

about thoovalsparsham

More in serial

Trending

Recent

To Top