Connect with us

‘രണ്ടാളും നല്ല ഹാപ്പി, ഇത് കണ്ടിട്ട് അസഹിഷ്ണുത തോന്നുണ്ടോ? അപ്പുറത്തോട്ടു മാറി നിന്ന് ചൊറിഞ്ഞാൽ മതി…. ദിസ് ഈസ് നൺ ഓഫ് യുവർ ബിസിനസ് എന്നു മാത്രമല്ല ആരുടെയും റിലേഷൻഷിപ് സ്റ്റാറ്റസ് അവരെ കൊച്ചാക്കാനുള്ള ആയുധമല്ല; കുറിപ്പ്

Malayalam

പ്രണയം വെളിപ്പെടുത്തിയ സംഗീതസംവിധായകൻ ഗോപിസുന്ദറിനേയും ഗായിക അമൃത സുരേഷിനേയും പിന്തുണച്ച് ഓൺലൈൻ ബിസിനസ്സ് സംരംഭക സന്ധ്യ സി രാധാകൃഷ്ണൻ ഫേസ്ബുക്കിൽ കുറിച്ച കുറിപ്പ് ശ്രദ്ധ നേടുന്നു. ഗോപി സുന്ദറും അമൃതയും ഒരുമിച്ചുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് സന്ധ്യയുടെ കുറിപ്പ്.

കുറിപ്പിന്റെ പൂർണ്ണ രൂപം

‘രണ്ടാളും നല്ല ഹാപ്പി, ഇത് കണ്ടിട്ട് അസഹിഷ്ണുത തോന്നുണ്ടോ? അപ്പുറത്തോട്ടു മാറി നിന്ന് ചൊറിഞ്ഞാൽ മതി. ഈ ഒരു റിലേഷൻഷിപ്പിൽ ആരെങ്കിലും നേരിട്ട് ഇരയാകുന്നില്ല എങ്കിൽ (Note **) അവർ ഹാപ്പി ആണെങ്കിൽ, മനുഷ്യന്മാരെ നിങ്ങൾക്ക് നല്ല അസല് അസൂയ ആണ്. നല്ലൊരു സൗഹൃദത്തിൽ ഇരിക്കുമ്പോൾ എനിക്കൊരു പ്രണയം ഉണ്ടെന്ന് ഒരു സുഹൃത്ത് പറഞ്ഞാൽ, സൗഹൃദം വഷളായി പിരിഞ്ഞു കഴിഞ്ഞു, അവൾക്ക് അവിഹിതം ആണ്, അവൾ ഡിവോഴ്സ്ഡ് അല്ല അവൾക്കിതാകാമോ? എന്നൊക്കെ ചോദിക്കുന്ന പുരോഗമന സിംഹങ്ങളെ ഞാൻ എന്റെ പ്രൊഫൈലിൽ തന്നെ കണ്ടിട്ടുണ്ട്, അതുകൊണ്ട് തന്നെ ഈ ഫോട്ടോ ഇവിടെ കിടക്കട്ടെ.

ഒളിഞ്ഞും മറഞ്ഞും ചെയ്യുമ്പോൾ ശരിയും അല്ലാത്തപ്പോൾ തെറ്റും ആകുന്ന ഇങ്ങനെ ഒരുപാട് കാര്യങ്ങൾ ഉണ്ട് . ദിസ് ഈസ് നൺ ഓഫ് യുവർ ബിസിനസ് എന്നു മാത്രമല്ല ആരുടെയും റിലേഷൻഷിപ് സ്റ്റാറ്റസ് അവരെ കൊച്ചാക്കാനുള്ള ആയുധവും അല്ല. ദെയർ ലൈഫ്, ദെയർ റൂൾസ്. ടൈംപാസ് ആയാലും സീരിയസ് ആയാലും. ഭാര്യ. ആദ്യ കാമുകി. കുട്ടികൾ അവരൊക്കെ പ്രതികരിക്കട്ടെ’, സന്ധ്യ കുറിച്ചു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top