Connect with us

എന്റെ ഋഷി സാറെ….സൂര്യ പിണങ്ങും ഉറപ്പ്; ഋഷിസാർ കലിപ്പൻ തന്നെ; സൂര്യയ്ക്ക് മുന്നിൽ ഒളിച്ചുവച്ച ആ സംഗതി സൂര്യ പൊക്കി; കോളേജ് എക്സ്പോ ഉടൻ ;കൂടെവിടെ അടിപൊളി ട്വിസ്റ്റ്!

serial

ഈ ഋഷി സാർ നന്നാവൂല്ലാ… ഈ കലിപ്പത്തരം ഒക്കെ മാറ്റിവച്ചു നല്ല കുട്ടിയായി ജീവിച്ചൂടെ… ഷോ എന്നാലും… ഇന്നത്തെ എപ്പിസോഡ് അങ്ങ് അടിപൊളിയാക്കി…അതുപോലെ ഒറ്റ ദിവസത്തെ സവാരി ഗിരി ഗിരി തെറ്റിപ്പോയതുകൊണ്ടാണ് ഇന്നലെ ഈ എപ്പിസോഡിനെ കുറിച്ച് ഒരു ക്ലൂവും കിട്ടാതെ പോയത്. ഇന്നിപ്പോൾ ദേ… നമ്മുടെ മുടങ്ങിപ്പോയ കോളേജ് എക്സ്പോ വരെ പൊടിതട്ടി എടുത്തു.

അതുപോലെ ഋഷി സാർ തിരുമ്പി വന്തിട്ടെ സല്ലു ….പക്ഷെ സൂര്യ കൈമൾ ഇതിൽ പ്രതിഷേധിക്കുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്.. അതോ അലോഷി സാറിന് ഋഷി സാർ ഗിഫ്റ്റ് കൊടുത്തപ്പോൾ അത് സൂര്യയ്ക്കും ഇഷ്ടപ്പെടുമോ? ഇന്നത്തെ എപ്പിസോഡ് ലാസ്റ്റ് സൂര്യയുടെ മുഖത്തെ എക്സ്പ്രെഷൻ കണ്ടപ്പോൾ അതത്ര പന്തിയായി തോന്നിയില്ല. പിന്നെ ഇന്നലത്തെ എപ്പിസോഡിൽ ആദി സാറിനോട് ഋഷി സാർ ആ ചോദ്യം ചോദിച്ചിരുന്നില്ലേ..

ശരിക്കും കൂടെവിടെ ഒരു സീരിയൽ ആയതുകൊണ്ടാണ് ഇതെല്ലം ഓരോ എപ്പിസോഡ് ആയി അല്പം അൽപ്പം ആയിക്കാണിക്കേണ്ടി വരുന്നത് കൊണ്ടാണ് ഇത്രയ്ക്ക് ലാഗ് . ഇല്ലായെങ്കിൽ ആദിയും അതിഥിയും തമ്മിലുള്ള കാര്യമെന്തെന്ന് പെട്ടന്ന് പറയാമല്ലോ.. അതുപോലെ ഋഷി അതറിയാൻ ആഗ്രഹിക്കുന്നതുപോലെ തന്നെ… ആ കാര്യത്തെ ഭയക്കുന്നുമുണ്ട്..

അവിടെ അച്ചൻ തെറ്റുകാരൻ ആണെങ്കിൽ അച്ഛനോട് മിണ്ടാതിരിക്കാൻ ഒരുകാരണവശാലും റിഷിയ്ക്ക് താല്പര്യമില്ല. അപ്പോൾ അത് അറിയാതെ, ഇങ്ങനെ എങ്കിലും അച്ഛനെയും അമ്മയെയും സ്നേഹിക്കാൻ ആണ് ഋഷി ആഗ്രഹിക്കുന്നത്…

പിന്നെ ഇന്നത്തെ എപ്പിസോഡിൽ അതിന്റെ ബാക്കിയെന്നോണം… കല്ലുമല യാത്ര പ്ലാൻ ചെയ്യുന്നുണ്ട്. മിക്കവാറും ഋഷി സ് ആർ അവിടെ വളഞ്ഞ വഴി കൊണ്ടുവന്നു ഋഷിസാറും സൂര്യയും ആകും വീണ്ടും കല്ലുമലയിലെ ആ കുഞ്ഞു പ്രതിഷ്ഠയ്ക്ക് മുന്നിൽ പോകുന്നത്…

പിന്നെ ആദി സാറും അതിഥി ടീച്ചറും കൂടെ കൂടാനും സാധ്യതയുണ്ട്.. ഏതായാലും ഇന്നത്തെ എപ്പിസോഡ് ഫുൾ നിങ്ങൾക്ക് ഇഷ്ടപ്പെടും അതുപോലെ നാളെ ഒരു സസ്പെൻസ് ഉണ്ട്,

about koodevide

More in serial

Trending

Recent

To Top