Connect with us

സിഎസിനെ കൊല്ലാൻ വെച്ച കെണിയിൽ രാഹുൽ കുടുങ്ങി ;കിരൺ അറിയാതെ കല്യാണി അത്ചെയ്യും; മൗനരാഗത്തിൽ പ്രേക്ഷകർ പ്രതീക്ഷിക്കാത്ത വഴിത്തിരിവ്!

serial

സിഎസിനെ കൊല്ലാൻ വെച്ച കെണിയിൽ രാഹുൽ കുടുങ്ങി ;കിരൺ അറിയാതെ കല്യാണി അത്ചെയ്യും; മൗനരാഗത്തിൽ പ്രേക്ഷകർ പ്രതീക്ഷിക്കാത്ത വഴിത്തിരിവ്!

സിഎസിനെ കൊല്ലാൻ വെച്ച കെണിയിൽ രാഹുൽ കുടുങ്ങി ;കിരൺ അറിയാതെ കല്യാണി അത്ചെയ്യും; മൗനരാഗത്തിൽ പ്രേക്ഷകർ പ്രതീക്ഷിക്കാത്ത വഴിത്തിരിവ്!

ഇന്നത്തെ മൗനരാഗം എപ്പിസോഡ് സൂപ്പർ ആയിരുന്നു. കിരണും കല്യാണിയും കല്യാണം കഴിച്ചതോടെ കഥ ആകമൊത്തത്തിൽ മാറിപ്പോയി. കിരണും സി എസും തമ്മിലുള്ള ബന്ധം രൂപയെ തന്ത്ര പൂർവം രാഹുൽ അറിയിച്ചതും അതുപോലെ രൂപയ്ക്ക് സി എസ് തിരിച്ചു വന്നത് അറിയാൻ സാധിച്ചതും എല്ലാം കൂടിയായപ്പോൾ കഥ ആകമൊത്തത്തിൽ ഒന്ന് ഉഷാറായി .

പക്ഷെ ഇപ്പോൾ കഥ കണ്ണീർ കഥയാണോ അതോ നല്ലതു പോലെ ആണോ പോകുന്നത് എന്ന് പല പ്രക്ഷകർക്കിടയിലും നല്ല ഒരു കൺഫ്യൂഷൻ ഉണ്ട്. എന്നെ കേൾക്കുന്ന നിങളുടെ അഭിപ്രായം ഒന്ന് അറിയിക്കണേ … അതുപോലെ എന്റെ അഭിപ്രായത്തിൽ മൗനരാഗം ഇപ്പോൾ അടിപൊളിയാണ്..

സംഘർഷങ്ങൾ കൂടുമ്പോൾ ആണ് കഥയ്ക്ക് ഒരു ത്രില്ല് വരുക… രൂപ സി എസിനെ അറിയുന്നു. രാഹുൽ സി എസിനെ കൊല്ലാൻ ശ്രമിക്കുന്നു. പക്ഷെ അവിടെ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു ട്വിസ്റ്റ് നടക്കാൻ പോകുന്നതേയുള്ളു..

അത് കാണാൻ ഇന്ന് നിങ്ങൾ ഒട്ടും മിസ് ചെയ്യാതെ സീരിയൽ കാണുക . പിന്നെ അടുത്ത സംഭവം കിരണും കല്യാണിയും കൂടി ഒന്നിച്ചു തുടങ്ങിയ പുതിയ കൺസ്ട്രക്ഷൻ കമ്പനി ഉദ്ഘടനം വരെ കഴിഞ്ഞു അതിനു കിരണിന്റെ അമ്മയുടെയും അച്ഛന്റെയും പേര് കൊടുത്തപ്പോൾ കൂടുതൽ ഭംഗിയായി.. എന്നാൽ അതും സി എസ് സഹായിച്ചിട്ടാണ് നടത്തിയത് എന്ന് രാഹുൽ രൂപയെ പറഞ്ഞ് തെറ്റുധരിപ്പിക്കും.

അപ്പോൾ പിന്നെ രൂപ കിരണിനെ കൂടുതൽ വെറുക്കും . ശരിക്കും രാഹുൽ എന്താകും രൂപയെയും സി എസിനെയും തമ്മിൽ പിരിയ്ക്കാൻ വേണ്ടി ചെയ്തത്.. അതുപോലെ കിരൺ രൂപയുടെ സ്വർണ്ണം തിരിച്ചു കൊടുത്തതിൽ ശാരി ഒരു ഡയലോഗ് പറയുന്നുണ്ട്.. പണ്ട് അച്ഛൻ ചെയ്തപോലെ ഇപ്പോൾ മകനും ചെയ്തു.. എന്ന് അതെന്താകും…

അപ്പോൾ ഇന്നത്തെ എപ്പിസോഡ് വളരെ എംപോര്ട്ടണ്ട് ആണ് . ഇതിനിടയിൽ കല്യാണിയെ കാണാൻ ‘അമ്മ വരുന്നുണ്ട്.. അവിടെ കിരൺ അറിയാതെ കിരണിനെ സഹായിക്കാൻ കല്യാണിയോട് ഉപദേശിക്കുകയാണ്.. അങ്ങനെ ‘അമ്മ പറയുനനതുപോലെ കല്യാണി ചെയ്താൽ കിരൺ അതറിയുമ്പോൾ കല്യാണിയോട് പിണക്കത്തിൽ ആകുമോ… അതോ ഈ സാമ്പത്തവം അറിയുമ്പോൾ കൂടുതൽ ഇഷ്ടം തോന്നുമോ?

ഏതായാലും അങ്ങനെ ഒരുപാട് സംഭവങ്ങൾ , ഒട്ടും വലിച്ചു നീട്ടാതെയാണ് കഥയിൽ ഇന്ന് കാണിക്കുന്നത്. എങ്കിലും കുറേനാൾ ആയി പ്രകാശനെ കണ്ടിട്ട്.. അയാൾ സി എസ് കിരണിന്റെ അച്ഛൻ ആണെന്ന് അറിഞ്ഞിരുന്നെങ്കിൽ.. കുറേക്കൂടി ത്രില്ലിംഗ് ആയിരുന്നേനെ…

about mounaragam

More in serial

Trending

Recent

To Top