Connect with us

ചങ്ക് തകർന്ന കതിർ ആ കടുംകൈ ചെയ്യും?; ജിതേന്ദ്രൻ രക്ഷപെടും; ജിതേന്ദ്രനെ രക്ഷിക്കാൻ ശ്രമിക്കുന്നത് ആര് ?; അമ്പാടി അലീന ബന്ധം തകരില്ല ; അമ്മയറിയാതെ സീരിയൽ അപ്രതീക്ഷിത വഴിത്തിരിവിലേക്ക്!

serial

ത്രില്ലെർ മാസ് ഫൈറ്റ് കഴിഞ്ഞ് അമ്മയറിയാതെയിൽ അടുത്ത പ്രശ്ങ്ങൾ ഉടലെടുക്കാനുള്ള സൂചനകളാണ് വരുന്നത്. ഇന്നലത്തെ ഫുൾ എപ്പിസോഡ് സൂപർ ആയിരുന്നു. ഒട്ടും നിരാശപ്പെടുത്താത്ത എപ്പിസോഡ്. അതുപോലെ കാളീയൻ ഒരു പുതിയ കഥാപാത്രം ആയിരുന്നിട്ടും നല്ല സ്വീകാര്യത പ്രേക്ഷകർക്കിടയിൽ കിട്ടിയിട്ടുണ്ട്.

എന്നാൽ ഇന്നത്തെ എപ്പിസോഡ് കാണുമ്പോൾ കാളീയൻ കാണിച്ചത് ഒരു മണ്ടത്തരം ആണെന്ന് മനസിലാകും. ഒരുകാരണവശാലും ജിതേന്ദ്രനെ അവിടെ കെട്ടിയിട്ടിട്ട് വരരുതായിരുന്നു. അവൻ എന്തായാലും അവീടെ നിന്നും രക്ഷപെടും .

അവനെ രക്ഷപെടുത്താൻ ആരെങ്കിലും അവതരിക്കുമോ എന്ന് ചോദിക്കുന്നുമുണ്ട് . പിന്നെ ഉറപ്പല്ലേ,…. കതിർ എത്തും എന്നുതന്നെയാണ് എനിക്കും തോന്നുന്നത് . അതിനു സീരിയലിൽ തന്നെ സൂചന ഉണ്ട്.

ഇന്നത്തെ എപ്പിസോഡിലും ജിതേന്ദ്രനെ ചവിട്ടിക്കൂട്ടുകയാണ്… അവൻ ഓടിരക്ഷപെടാനും.. കരഞ്ഞു കാൽ പിടിക്കാനും എല്ലാം ശ്രമിക്കുന്നുണ്ട്. എന്നാൽ നല്ല സൂപർ ആയിട്ട് ഇടിച്ച് ഒതുക്കുന്നുണ്ട് കാളീയൻ . പിന്നെ അമ്പാടിയുടെ സംസാരം.. അത് ശരിക്കും വലിയ ആശ്വാസം ആണ്… ഹോ അത് ഉടനെ പ്രതീക്ഷിച്ചില്ല..

ഇന്നും അമ്പാടി പറയുന്നുണ്ട്… അവനെ കൊന്നു എന്ന് ഉറപ്പ് വരുത്തണം.. സാവകാശം കൊടുത്താൽ അവൻ എങ്ങനെ എങ്കിലും രക്ഷപെടും. … ആ ഒരു സംസാരം അതുപോലെ അമ്പാടിയുടെ അഭിനയം എല്ലാം തിരികെ കിട്ടിയപ്പോൾ തന്നെ അമ്മയറിയാതെ അടിപൊളി ആയിട്ടുണ്ട്….

അതുപോലെ ഇനി ട്രെയ്നിങ് പോകാനുള്ള അവസരത്തെ കുറിച്ചും അമ്പാടിയ്ക്ക് വേണ്ടി അലീന ചോദിക്കുന്നുണ്ട്.. കാലാവധിയ്ക്കുള്ളിൽ ട്രെയിനിങ് കംപ്ലീറ്റ് ചെയ്യണം എന്ന്..
പക്ഷെ ആ വൈദ്യർ ഭയങ്കര നെഗറ്റിവ് ആണ്… അതെന്തായാലും വെറുതെയാണ്… ഉറപ്പായും നമ്മുടെ അമ്പാടി ട്രെയിനിങ് കംപ്ലീറ്റ് ആക്കും.

പിന്നെ കതിർ എല്ലാം അറിയുന്നെങ്കിലും ഒന്നും കാര്യമാക്കുന്നില്ല. ആദ്യമായി കതിർ പ്രണയിച്ച വ്യക്തി കൂടിയാണ് ജിതേന്ദ്രൻ . വെറും പത്തൊൻപത് വയസ്. ഉറപ്പായും ജിതേന്ദ്രന്റെ കാടത്തരം കതിർ മനസിലാക്കണം എന്നില്ല,… അങ്ങനെ എങ്കിൽ കതിർ ജിതേന്ദ്രനെ രക്ഷിക്കും… അടുത്ത ദിവസം അവർ രണ്ടുപേരെയും കാണാതെയാകും.. അതാകും സംഭവിക്കാൻ പോകുന്നത്.

about ammayariyathe

More in serial

Trending

Recent

To Top