Connect with us

ആദിയും അതിഥിയും തമ്മിൽ സംഭവിച്ചത്; കലിപ്പൻ ഋഷി ഇനിയില്ല ; മിത്ര എവിടെ എന്ന് തിരക്കാതെ ഋഷിയും സൂര്യയും ; സൂര്യ നൽകിയ സമ്മാനത്തിന് ഋഷിയുടെ നന്ദി പറച്ചിൽ; കൂടെവിടെ പ്രേക്ഷകർ കാത്തിരുന്ന പ്രണയ നിമിഷങ്ങളിലേക്ക്!

serial

ആദിയും അതിഥിയും തമ്മിൽ സംഭവിച്ചത്; കലിപ്പൻ ഋഷി ഇനിയില്ല ; മിത്ര എവിടെ എന്ന് തിരക്കാതെ ഋഷിയും സൂര്യയും ; സൂര്യ നൽകിയ സമ്മാനത്തിന് ഋഷിയുടെ നന്ദി പറച്ചിൽ; കൂടെവിടെ പ്രേക്ഷകർ കാത്തിരുന്ന പ്രണയ നിമിഷങ്ങളിലേക്ക്!

ആദിയും അതിഥിയും തമ്മിൽ സംഭവിച്ചത്; കലിപ്പൻ ഋഷി ഇനിയില്ല ; മിത്ര എവിടെ എന്ന് തിരക്കാതെ ഋഷിയും സൂര്യയും ; സൂര്യ നൽകിയ സമ്മാനത്തിന് ഋഷിയുടെ നന്ദി പറച്ചിൽ; കൂടെവിടെ പ്രേക്ഷകർ കാത്തിരുന്ന പ്രണയ നിമിഷങ്ങളിലേക്ക്!

നമ്മൾ ഇന്നലെ പറഞ്ഞ റിക്വസ്റ്റ് ഇന്നുതന്നെ കേട്ടന്നാണ് തോന്നുന്നത്. സൂര്യയും ഋഷിയും ഇന്ന് മനസുതുറന്നു സംസാരിക്കുന്നുണ്ട്. പക്ഷെ ഇന്നലത്തെ ഡ്രസ്സ് തന്നെയാണോ ഇന്നും ഇട്ടത് എന്നൊരു സംശയം തോന്നിപ്പോയി. ഏതായാലും അതല്ല. ചെറിയ കളർ സാമ്യം ഉണ്ടെന്നേ ഉള്ള്. അപ്പോൾ ഈ ഡ്രസിങ് ഒക്കെ ഒരു പ്രശ്‌നം തന്നെയാണ് കേട്ടോ…

ഡ്രസിങ് ഹയർ സ്റ്റൈൽ എല്ലാം ഒരു കഥയിൽ ഇമ്പോര്ട്ടന്റ ആകും… അത് കണ്ടിന്യൂവിറ്റിയെ ബാധിക്കും.. ഒരു കഥാപാത്രത്തെ ആണ് നമ്മൾ ഈ താരങ്ങളിലൂടെ ഉൾക്കൊള്ളുന്നത്. ഏതായാലും വരും എപ്പിസോഡ് ഒക്കെ നല്ല മേക്കിങ് ഉണ്ടാകും.. ഏതായാലും ഇന്നത്തെ സ്റ്റോറി ഫുൾ ഒരു സൈലന്റ് ആയിരുന്നു. ആ ഒരു ആവേശം തീർന്നത് പോലെ തോന്നി…

മിത്ര എവിടെ എന്നതിനെ കുറിച്ചുള്ള ചിന്തകളിലാണ് ഇപ്പോൾ റാണിയും ജഗനും. എന്നാൽ അതിനെ കുറിച്ചുള്ള ഒരു ആശങ്കകളും മറ്റാർക്കും ഇല്ല. അതാണ് ഇന്നത്തെ എപ്പിസോഡ് കണ്ടപ്പോൾ എനിക്ക് തോന്നിയ സംശയം. ഇന്ന് തുടക്കം തന്നെ റാണിയുടെ ആശയക്കുഴപ്പങ്ങൾ കാണിക്കുന്നുണ്ട്.

അതുപോലെ കുഞ്ഞി അങ്കിളും ഇന്ന് നന്നായിട്ടുണ്ട്. അതുകഴിഞ്ഞു ഋഷിയും ആദി സാറും തമ്മിലുള്ള സംസാരം ആയിരുന്നു. അവരുടെ സംസാരം എന്നത്തേയും പോലെ തന്നെയാണ് തോന്നിയത്. പക്ഷെ ഋഷിയുടെ ഒരു വാക്ക് നമ്മുടെ ആദി സാറിനെ നോവിച്ചു.

ഒരു നോട്ടം കൊണ്ട് പോലും മനസിലുള്ളത് വായിച്ചെടുക്കാൻ പരസ്പരം കഴിഞ്ഞിരുന്ന ഇത്രയും സ്നേഹനിധികൾ ആയിരുന്ന ഭാര്യയും ഭർത്താവും പിന്നെ എന്തിനാ പിണങ്ങി പിരിഞ്ഞത്…?എന്ന് ഋഷി ചോദിക്കുമ്പോൾ ഉത്തരമില്ലാതെ മുഖം തിരിച്ചു നടക്കുകയാണ് ആദി സ് ആർ.

ഈ ചോദ്യം നമ്മൾ പ്രേക്ഷകരും ചോദിക്കുന്നതാണ്… ശരിക്കും ഋഷിയുടെ ആ ചോദ്യത്തിന്റെ ടോണിൽ എല്ലാ നിരാശയും അച്ഛനോടും അമ്മയോടും ഉള്ള വാശിയും ദേഷ്യവും എല്ലാം പ്രകടമാണ്.

അതിനെ കുറിച്ച് ആദി സാർ അതിഥി ടീച്ചറോട് സംസാരിക്കുന്നുണ്ട് . അവർക്കിടയിൽ സംഭവിച്ചതിനെ കുറിച്ച് ഇനിയും അറിയാൻ ഏറെയുണ്ട് എന്ന് മനസിലാക്കാൻ ആണ് ഇങ്ങനെ ഒരു സ്റ്റേറ്റ്മെൻറ് എന്ന് തോന്നുന്നു. ഏതായാലും ആദി സാർ അതിഥി ടീച്ചർ കഥയിൽ ഒരു പുത്തൻ വഴിത്തിരിവ് പ്രതീക്ഷിക്കാം.

പിന്നെ ഋഷിയും സൂര്യയും തമ്മിലുള്ള സീൻ അവിടെ നമുക്ക് ഒരു കാര്യം മനസിലാക്കാം.. ഋഷി ആ പഴയ കലിപ്പൻ ഋഷി അല്ല… കലിപ്പൻ ആയാലേ കൊള്ളാവു എന്നുവല്ലതും ഉണ്ടോ… ഉണ്ടെങ്കിൽ അത് നമ്മൾ കണ്ടുവളർന്ന അല്ലെങ്കിൽ എപ്പോഴൊക്കെയോ നമ്മളെ പഠിപ്പിച്ചെടുത്ത പൊതുബോധമല്ലേ… ആണുങ്ങൾ ആയാൽ വെട്ടുകാര്യം ഒന്നും ശ്രദ്ധിക്കാൻ പാടില്ല.. അവൻ കാമുകിയെ സൈലന്റ് ആയി കയർ ചെയ്യും… അവൻ എപ്പോഴും കാമുകിയെ വരച്ച വരയിൽ നിർത്തും… അങ്ങനെ ഒക്കെ ചെയ്യുന്ന കാമുകൻ ഒരു അന്തസാണ് …അങ്ങനെ ഒക്കെ ചെയ്താലേ കാമുകിയോട് സ്നേഹം ഉള്ളു.. അതായാണ് കലിപ്പന്റെ കാന്താരി …

About koodevide

More in serial

Trending

Recent

To Top