Connect with us

കണ്ണുനിറയുന്ന ആ കാഴ്ച്ചയിലേക്ക് ; കിരണിന്റെ കൈകൾ ഇനി മുറിയും ; കല്യാണിയുണ്ട് കൂടെ; മൗനരാഗം അപ്രതീക്ഷിത വഴിത്തിരിവിലേക്ക്!

serial

കണ്ണുനിറയുന്ന ആ കാഴ്ച്ചയിലേക്ക് ; കിരണിന്റെ കൈകൾ ഇനി മുറിയും ; കല്യാണിയുണ്ട് കൂടെ; മൗനരാഗം അപ്രതീക്ഷിത വഴിത്തിരിവിലേക്ക്!

കണ്ണുനിറയുന്ന ആ കാഴ്ച്ചയിലേക്ക് ; കിരണിന്റെ കൈകൾ ഇനി മുറിയും ; കല്യാണിയുണ്ട് കൂടെ; മൗനരാഗം അപ്രതീക്ഷിത വഴിത്തിരിവിലേക്ക്!

എല്ലാ മൗനരാഗം പ്രേക്ഷകരും ആഗ്രഹിച്ച പോലെ ഇനിയങ്ങോട്ടുള്ള ഓരോ എപ്പിസോഡിലും നിങ്ങൾക്ക് കിരണിനെയും കല്യാണിയേയും സ്‌ക്രീനിൽ കാണാം.. അതും വളരെ ഇൻസ്പിരേഷണൽ ആയ പ്രണയമായിത്തന്നെ..പ്രണയം പോരാട്ടത്തിന്റേത് കൂടി എന്ന് പറഞ്ഞാണ് പ്രൊമോയും എത്തിയിരിക്കുന്നത്.

ഒരു ചെറിയ ജീവിതം അത് ഒന്നേ എന്നും പറഞ്ഞു തുടങ്ങുന്നത് പോലെയാണ് കിരൺ കല്യാണി ലൈഫ്. രണ്ടാളും അച്ഛന്റെയും അമ്മയുടെയും ഒന്നും സഹായമില്ലാതെ ജീവിച്ചു കാണിച്ചു കൊടുക്കാൻ തീരുമാനിച്ചിരിക്കുകയാണ്. ശരിക്കും ഒരു ചില്ലിക്കാശില്ലാതെയാണ് കിരൺ ഇപ്പോൾ കല്യാണിയ്‌ക്കൊപ്പം നിൽക്കുന്നത്.

വീട്ടിൽ നിന്നും ഓഫീസിൽ നിന്നും അടിച്ചിറക്കിയെങ്കിലും ഇത്രനാൾ സരയു കണ്സ്ട്രക്ഷന് വേണ്ടി വിയർപ്പൊഴുക്കിയ കാശ് കിരണിനു ഉണ്ടല്ലോ… എന്നാൽ അതും നഷ്ട്ടമായിരിക്കുകയാണ് കിരണ്.. അതായത് രൂപയുടെ അനുവശം ഇല്ലാതെ ഒരു ചില്ലിക്കാശ് ബാങ്ക് അകൗണ്ടിൽ നിന്നും എടുക്കാൻ സാധിക്കില്ല. അങ്ങനെ ആകമൊത്തം ദാരിദ്ര്യം ആണ്.

അച്ഛൻ സഹായിക്കാം എന്ന് എത്രയൊക്കെ പറഞ്ഞിട്ടും അതും അതെല്ലാം കിരൺ വേണ്ട എന്ന് വാക്കുകയായിരുന്നു. ഇതുവരെ തിരിഞ്ഞുനോക്കാത്ത അച്ഛന്റെ സഹായം വേണ്ട എന്ന് വരെ സി എസിനോട് കിരൺ പറഞ്ഞു. അത് ശരിക്കും മോശമായിപ്പോയി… കിരണിനു കല്യാണിയെ സ്വന്തമാക്കാൻ സാധിച്ചത് പോലും സി എസ് എത്തിയതുകൊണ്ടാണ്. എന്നിട്ട് കിരൺ സി എസിനോട് കണക്ക് പറഞ്ഞത് ശരിയായില്ല. പുത്തൻ എപ്പിസോഡ് കാണാൻ വീഡിയോ നോക്കാം…

about mounaragam

More in serial

Trending

Recent

To Top