ഞങ്ങൾ ഒന്നിക്കുന്ന ഒരു സിനിമ വരുന്നു എന്ന് പറയുമ്പോള്‍ വലിയ പ്രതീക്ഷകളായിരിക്കും..മമ്മൂക്കയുമായുള്ള ഒരു സിനിമ തീര്‍ച്ചയായും എന്റെ പ്ലാനില്‍ ഉണ്ട്; ഞെട്ടിച്ച് സംവിധായകൻ

മമ്മൂട്ടിയെ വെച്ച് ഒരു ചിത്രം ചെയ്യുന്നതിനെ കുറിച്ച് വെളിപ്പെടുത്തി സംവിധായകൻ ജീത്തു ജോസഫ്
‘മമ്മൂക്കയുമായുള്ള ഒരു സിനിമ തീര്‍ച്ചയായും എന്റെ പ്ലാനില്‍ ഉണ്ട്. ഇപ്പോഴും എന്റെ നടക്കാത്ത ഒരു സ്വപ്നമാണത്. രണ്ട് മൂന്ന് കഥകള്‍ ആലോചിച്ചിട്ടും അത് വര്‍ക്ക് ഔട്ടായില്ല. ഞാനും മമ്മൂക്കയും ഒന്നിക്കുന്ന ഒരു സിനിമ വരുന്നു എന്ന് പറയുമ്പോള്‍ തന്നെ വലിയ പ്രതീക്ഷകളായിരിക്കും. ഒരു കഥ ആലോചിക്കുന്നുണ്ട്. അത് തീരുമാനമായിട്ടില്ല’ അഭിമുഖത്തില്‍ ജീത്തു ജോസഫ് പറഞ്ഞു.
മോഹന്‍ലാല്‍ നായകനായെത്തിയ ട്വല്‍ത് മാനാണ് ജീത്തുവിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ഒടിടി പ്ലാറ്റ്‌ഫോമിലൂടെ കഴിഞ്ഞ ദിവസം പ്രേക്ഷകരിലേക്ക് എത്തിയ ചിത്രം മികച്ച പ്രതികരണങ്ങളാണ് നേടുന്നത്.
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. കെ ആര്‍ കൃഷ്ണകുമാറിന്റേതാണ് തിരക്കഥ. അനുശ്രീ, അദിതി രവി, സൈജു കുറുപ്പ്, അനുസിത്താര, ഉണ്ണി മുകുന്ദന്‍, ശിവദ നായര്‍ തുടങ്ങി ഒട്ടേറെ താരങ്ങള്‍ ട്വല്‍ത്ത് മാനില്‍ അഭിനയിക്കുന്നുണ്ട്.
ലവ് ആക്ഷന്‍ ഡ്രാമക്ക് ശേഷം ധ്യാന്‍ ശ്രീനിവാസന് തിരക്കഥയൊരുക്കുന്ന ചിത്രമാണ് പ്രകാശന് പറക്കട്ടെ. നിറഞ്ഞ സദസില്‍ ചിത്രം രണ്ടാം വാരത്തിലേക്ക് കടന്നു....
മലയാളികളുടെ പ്രിയപ്പെട്ട നടനാണ് പൃഥ്വിരാജ്. ഇപ്പോഴിതാ തെലുങ്ക് സിനിമക്ക് ഇന്ന് ലഭിച്ച നേട്ടങ്ങള്‍ക്ക് കാരണം അവിടുത്തെ ജനങ്ങളാണെന്ന് പൃഥ്വിരാജ്. ട്രാഫിക് ബ്ലോക്ക്...
കഥയും തിരക്കഥയും സംഭാഷണവും സംവിധാനവും നിര്‍മാണവും സ്വന്തം കൈയിലൊതുക്കി സിനിമാമേഖലയില്‍ ചരിത്രം സൃഷ്ടിക്കുന്ന ബാലചന്ദ്രമേനോന് മലയാള സിനിമയുടെ വണ്‍ ആന്‍ഡ് ഒണ്‍ലി...