Connect with us

തുമ്പിയുടെ അച്ഛനെ ശ്രേയ തിരിച്ചറിഞ്ഞു; CBI യുടെ ശിഷ്യ; അപ്പച്ചി പൊളിച്ചടുക്കി; ഇനി വേറെ ലെവൽ കളികൾ മാത്രം; തൂവൽസ്പർശം സിനിമയെ വെല്ലുന്ന അന്വേഷണ പരമ്പര !

serial

തുമ്പിയുടെ അച്ഛനെ ശ്രേയ തിരിച്ചറിഞ്ഞു; CBI യുടെ ശിഷ്യ; അപ്പച്ചി പൊളിച്ചടുക്കി; ഇനി വേറെ ലെവൽ കളികൾ മാത്രം; തൂവൽസ്പർശം സിനിമയെ വെല്ലുന്ന അന്വേഷണ പരമ്പര !

തുമ്പിയുടെ അച്ഛനെ ശ്രേയ തിരിച്ചറിഞ്ഞു; CBI യുടെ ശിഷ്യ; അപ്പച്ചി പൊളിച്ചടുക്കി; ഇനി വേറെ ലെവൽ കളികൾ മാത്രം; തൂവൽസ്പർശം സിനിമയെ വെല്ലുന്ന അന്വേഷണ പരമ്പര !

അങ്ങനെ ഇന്നത്തെ എപ്പിസോഡും പൊളിച്ചടുക്കി കയ്യിൽ തന്നു. അതായത്.. തൂവൽസ്പർശം ഓരോ കഥാപാത്രങ്ങളും മിന്നിച്ചു. ഹോ ഇന്ന് എപ്പിസോട് വരും വരെ ഞാൻ കരുതിയത് തുമ്പി കെണിയിലാകും എന്നാണ്.. കാരണം ശ്രേയ ചേച്ചി ആ വാഷ് റൂമിലേക്ക് പോയപ്പോൾ അമ്പോ…

ഇനി അടുത്ത സംഗതി അപ്പച്ചിയാണ്.. അപ്പച്ചിയുടെ ഡയലോഗുകൾക്ക് ഒരു പഞ്ഞവുമില്ല. അതുപോലെ ശ്രേയ ചേച്ചി വന്നതുകൊണ്ട് തുമ്പിയ്ക്ക് ഹര്ഷന്റെ കയ്യിൽ നിന്നും രക്ഷപ്പെടാനും സാധിച്ചു. ശ്രേയ ചേച്ചിയെ കാന ഹര്ഷന്റെ ചാരന്മാർ പരസ്പരം പറഞ്ഞു , ഹർഷനെ പറ്റിക്കാൻ ഒരു തട്ടിപ്പുകാരി വരുമെന്ന്.. ഇത് കേട്ട തുമ്പി കാര്യം മനസിലാക്കി . എന്നിട്ട് അവന്മാരെ തുമ്പി ഒന്ന് കളിപ്പിച്ചു.

അതായത് അത് ഒരു പോലീസുകാരി ആണെന്ന് മാത്രമേ ആ ഗുണ്ടകൾക്ക് അറിയുള്ളൂ.. അത് ആരാണെന്ന് അവർക്കറിയില്ല.. അങ്ങനെ തുമ്പി അത് ആണ് തട്ടിപ്പുകാരി എന്ന് തെറ്റുധരിപ്പിച്ചു. അത് ഞാൻ ഇന്നലെ സംശയിച്ചതാണ്. പക്ഷെ അതിനു പിന്നിലും തുമ്പിയുടെ ബുദ്ധിയാണെന്ന് പ്രതീക്ഷിച്ചില്ല.

ഇനി അത് അപ്പച്ചിയോട് വന്നിരുന്നു സംസാരിക്കുന്ന ഇടം തൊട്ടാണ് കൂടുതൽ കൊമെടി…

നീ ഇപ്പോൾ കളിയാക്കിയത് നമ്മുടെ ശ്രേയ മോളെ അല്ലെ… എന്ന് അപ്പച്ചി പറയുമ്പോൾ… അതെ ബാക്കി ഒക്കെ ചേച്ചി നോക്കിക്കോളും…

എന്നിട്ട് ഒരു നിലവിളി ശബ്ദം കൂടി കേൾക്കാൻ ഉണ്ട്,. അതും കൂടി കേട്ടിട്ട് നമുക്ക് പോവാം… ഈ നിലവിളി ശബ്ദം വേറെ എവിടെയോ…

ആ മിന്നാരത്തിൽ ജഗതി ചേട്ടൻ …. ഡ്രിങ്ക് കുടിച്ചിട്ട്… ആംബുലൻസിൽ ഓടിക്കയറിവന്നു കിടന്നിട്ട്…. വണ്ടി സ്റ്റാർട്ട് ചെയ്… വേഗം ആ നിലവിളി ശബ്ദം ഇടൂ…

അതുപോലെ തുമ്പിയും അവന്മാരുടെ നിലവിളി ശബ്ദം കേട്ട ശേഷം ആണ് അവിടെ നിന്നിറങ്ങിയത്,, എന്നിട്ടോ.. അതുകഴിഞ്ഞിട്ടായിരുന്നു അടുത്ത അടിപൊളി സംഭവം…

തുമ്പി വീണ്ടും ഹർഷനെ വിളിച്ചിട്ട്… ” അവിടെ തുമ്പി പറഞ്ഞ ഡയലോഗ് ഫുൾ പൊളിയായിരുന്നു…

തുമ്പി പറയുന്ന കാര്യങ്ങൾ കേട്ടുനിൽക്കുന അപ്പച്ചിയുടെ ഫേസ് ആണ് കിടു… എന്റെ അഭിനയ സിംഹമേ.. അപ്പച്ചിയെ ശരിക്കും ഇഷ്ടപ്പെട്ടു….

തുമ്പി ആ സിം എടുത്ത് കളയുമ്പോൾ….ആ ഒരു നോട്ടം…

പിന്നെ തുമ്പിയുടെ സ്റ്റൈൽ ഒക്കെ നോക്കി ഇരുന്നിട്ട്…

” മാളൂട്ടി ചില്ലറകരിയല്ല… ശ്രേയമോളേക്കാൾ വലിയ ഏതാണ്ട് ഓഫീസറാണ്.. മിക്കവാറും വേഷം മാറി വന്ന സി ബി ഐ ഓഫീസർ . നേരറിയാൻ സി ബി ഐ .. ആ സേതുരാമയ്യരുടെ ശിഷ്യ ആകും മാളൂട്ടി… നടപ്പിൽ പോലും ഉണ്ടാകും ഒരു മ്യൂസിക്ക്… അപ്പോഴുള്ള തുമ്പിയുടെ നടത്തവും അപ്പച്ചിയുടെ നടത്തവും…

ഇനി ഉള്ള കളി കമ്പനി കാണാൻ പോകുന്നതേയുള്ളു… ജനറൽ പ്രൊമോ എത്തിയപ്പോൾ കണ്ടില്ലേ…. പുലിക്കുട്ടികളാണ്,,,,

about thoovalsparsham

More in serial

Trending

Recent

To Top