Connect with us

കൊല്ലാൻ സച്ചിയുടെ ഉപദേശം; ചവാൻ തയ്യാറായി ജിതേന്ദ്രൻ; സച്ചിയുടെ രഹസ്യം കണ്ടെത്തി കാളീയൻ ; ഇനി ജിതേന്ദ്രൻ രക്ഷപെടില്ല; അമ്മയറിയാതെയിൽ ഇനി ആ ദിവസത്തിനായുള്ള കാത്തിരിപ്പ്!

serial

കൊല്ലാൻ സച്ചിയുടെ ഉപദേശം; ചവാൻ തയ്യാറായി ജിതേന്ദ്രൻ; സച്ചിയുടെ രഹസ്യം കണ്ടെത്തി കാളീയൻ ; ഇനി ജിതേന്ദ്രൻ രക്ഷപെടില്ല; അമ്മയറിയാതെയിൽ ഇനി ആ ദിവസത്തിനായുള്ള കാത്തിരിപ്പ്!

കൊല്ലാൻ സച്ചിയുടെ ഉപദേശം; ചവാൻ തയ്യാറായി ജിതേന്ദ്രൻ; സച്ചിയുടെ രഹസ്യം കണ്ടെത്തി കാളീയൻ ; ഇനി ജിതേന്ദ്രൻ രക്ഷപെടില്ല; അമ്മയറിയാതെയിൽ ഇനി ആ ദിവസത്തിനായുള്ള കാത്തിരിപ്പ്!

ഇന്നലത്തെ എപ്പിസോഡ് ബോർ അടിപ്പിച്ചെങ്കിലും അമ്മയറിയാതെ ഇന്നത്തെ എപ്പിസോഡ് അടിപൊളിയായിട്ടുണ്ട്. ഇന്ന് ധൈര്യമായിട്ട് ടി വിയിൽ കാണാം.. സച്ചിയും മൂർത്തിയും ജിതേന്ദ്രനും കളീയാനും ഇന്നത്തെ എപ്പിസോഡ് ഫുൾ പവർഫുൾ ആക്കി. എല്ലാ അമ്മയറിയാതെ പ്രേക്ഷകരും കാണാൻ കാത്തിരിക്കുന്നത്, അമ്പാടിയുടെ തിരിച്ചു വരവാണ്. എന്നാൽ അതിനു വൈദ്യർ അത്രയങ്ങോട്ട് നല്ല സൂചന അല്ല തന്നത്.

പക്ഷെ അമ്പാടിയുടെ തിരിച്ചു വരവിനു ജിതേന്ദ്രൻ തന്നെ ഇപ്പോൾ കാരണക്കാരൻ ആയിരിക്കുകയാണ്. കഴിഞ്ഞ ദിവസം അലീന കാട്ടിലെ ക്ഷേത്രത്തിൽ പോയപ്പോൾ ജിതേദ്രൻ അമ്പാടിയെ കൊല്ലാൻ ഒരു ശ്രമം നടത്തിയിരുന്നു. ആ ശ്രമം ആണ് അമ്പാടിയ്ക്ക് ഇപ്പോൾ ഗുണമായിരിക്കുന്നത്. എന്നാൽ അത് ആ ചെകുത്താൻ ആയ ജിതേന്ദ്രന് ആപത്തുമായി.

അയാളുടെ ആരോഗ്യം വീണ്ടും വഷളായി. കാരണം തീരെ വയ്യാത്ത അവസ്ഥയിൽ പോലും അമ്പാടി ജിതേന്ദ്രന്റെ മർമ്മത്ത് തന്നെയാണ് ചവിട്ടിയത്. അതോടെയാണ് ജിതേന്ദ്രൻ പെട്ടുപോയത് . ഇപ്പോഴിതാ ജിതേന്ദ്രന്റെ അവസ്ഥ കാണാൻ വേണ്ടി സച്ചിതന്നെ നേരിട്ട് വരുകയാണ്. സച്ചിയോട് അപ്പോഴും മൂർത്തി ഈ പ്ലാൻ നടക്കാൻ പോകുന്നില്ല എന്നുള്ള മുന്നറിയിപ്പ് നൽകുന്നുണ്ട്.

മൂർത്തിയ്ക്ക് മുന്നിൽ നാണം കെട്ടാണ് സച്ചി വൈദ്യശാലയിലേക്ക് എത്തുന്നത്. ഇനി സച്ചി വൈദ്യശാലയിൽ എത്തുമ്പോൾ തുടക്കം തന്നെ കളീയൻ അയാളെ തടയുകയാണ്. ജിതേന്ദ്രനെ സംശയിക്കുന്ന കാളീയൻ സച്ചി വന്നപ്പോൾ അയാളെയും പിടിച്ചു നിർത്തി സംസാരിക്കുന്നുണ്ട്.. അലീനയെയും അമ്പാടിയെയും കുറിച്ച് തന്നെയാണ് കാളീയനവിടെ പറയുന്നത്.

സച്ചി അവിടെ കിടക്കുന്ന രാഷ്ട്രീയ ക്കാരനെ കാണാൻ ആണ് വന്നതെന്നും പറഞ്ഞാണ് അവിടെ കടന്നു കൂടിയത്. എന്നാ ൽ അയാൾ പോലും സച്ചിയേ ആട്ടിപ്പായിക്കുകയാണ്. അതുപോലെ കാളീയൻ എല്ലാ സത്യങ്ങളും തിരിച്ചറിയുകയാണ്. എന്നിട്ട് ജിതേന്ദ്രനെ നല്ലപോലെ കുറ്റപ്പെടുത്തുന്നുണ്ട് . അതുവരെ കാളീയനിൽ ഉണ്ടായ ആത്മവിസ്വാസം എല്ലാം അവിടെ കഴിഞ്ഞു എന്ന് വേണം പറയാം..

പിന്നെയാണ് സച്ചി കാളീയനെ കണ്ട് , ഒരു നിർദേശം കൊടുക്കുന്നത്. ഇതല്ലെടാ പറ്റിയ സന്ദർഭം.. കൊല്ലടാ രണ്ടിനെയും… എന്ന് പറയുന്നത്.. ശരിക്കും കാളീയന്റെ അവസാനത്തിനാണ്… ഇനി ആ എപ്പിസോഡ് എന്നാണെന്ന് നമുക്ക് കണ്ടറിയാം…

ഏതായാലും കഥയിൽ കാളീയൻ എന്ന കഥാപാത്രത്തിന് നല്ല ഒരു സ്വീകാര്യതയാണ് കിട്ടിയിരിക്കുന്നത്. ഒരു പുതുമുഖ നടന് കിട്ടാവുന്നതിൽ വച്ച് നല്ല കമെന്റ്സ് ആണ്… പ്രേക്ഷകർ കാളീയൻ എന്ന കഥാപാത്രത്തിന് നൽകുന്നത്. പക്ഷെ സീരിയൽ നല്ല പോലെ വലിച്ചു നീറ്റുന്നുണ്ട് എന്ന പരാതി മാറുന്നില്ല.. ഏതായലും അടുത്ത ആഴ്ച ആകും അമ്ബടി തിരിച്ചു വരുന്ന എപ്പിസോഡ്.

about amma ariyathe

More in serial

Trending

Recent

To Top