Connect with us

ബിഗ് ബോസിലെ ഏറ്റവും ക്രൂക്കഡായ മത്സരാര്‍ത്ഥിയാണ് ധന്യ; ചിരിച്ചോണ്ട് നമ്മുടെ നെഞ്ചില്‍ കുത്തുന്ന കാര്യങ്ങളാണ് പറയാറുള്ളത്;നിമിഷ പറയുന്നു !

TV Shows

ബിഗ് ബോസിലെ ഏറ്റവും ക്രൂക്കഡായ മത്സരാര്‍ത്ഥിയാണ് ധന്യ; ചിരിച്ചോണ്ട് നമ്മുടെ നെഞ്ചില്‍ കുത്തുന്ന കാര്യങ്ങളാണ് പറയാറുള്ളത്;നിമിഷ പറയുന്നു !

ബിഗ് ബോസിലെ ഏറ്റവും ക്രൂക്കഡായ മത്സരാര്‍ത്ഥിയാണ് ധന്യ; ചിരിച്ചോണ്ട് നമ്മുടെ നെഞ്ചില്‍ കുത്തുന്ന കാര്യങ്ങളാണ് പറയാറുള്ളത്;നിമിഷ പറയുന്നു !

ബിഗ്‌ബോസിൽ നിന്ന് കഴിഞ്ഞയാഴ്ചത്തെ എലിമിനേഷനിൽ നിന്ന് പുറത്തായത് നിമിഷയായിരുന്നു . റോണ്‍സണ്‍ അല്ലെങ്കില്‍ താനായിരിക്കും ഇത്തവണ പുറത്തേക്ക് പോവുന്നതെന്ന് നേരത്തെ തന്നെ തോന്നിയിരുന്നുവെന്ന് നിമിഷ പറഞ്ഞിരുന്നു. ബിഗ് ബോസ് അനുഭവങ്ങളെക്കുറിച്ച് പറഞ്ഞുള്ള നിമിഷയുടെ അഭിമുഖം വൈറലായിരുന്നു.ഒരു ഓൺലൈൻ മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സഹമത്സരാര്‍ത്ഥികളെക്കുറിച്ചും താരം തുറന്ന് സംസാരിച്ചിരുന്നു. ഏറ്റവും ്ക്രൂക്കഡായി തോന്നിയത് ധന്യമേരി വര്‍ഗീസിനെയാണെന്നായിരുന്നു നിമിഷ പറഞ്ഞത്.

ദില്‍ഷ ഞങ്ങളോടെല്ലാം മിണ്ടുന്നതും കുറവാണ്. എല്ലാവര്‍ക്കും അങ്ങനെയൊരു തോന്നലുണ്ട്. ഇടയ്ക്ക് ലക്ഷ്മി പ്രിയ ദില്‍ഷയോട് ഇതേക്കുറിച്ച് സംസാരിച്ചിരുന്നു. നീ അവരില്‍ ഒതുങ്ങാതെ എല്ലാവരോടും സംസാരിക്കണമെന്ന് പറഞ്ഞിരുന്നു. അതിന് ശേഷവും ദില്‍ഷയില്‍ മാറ്റങ്ങളൊന്നും കണ്ടിരുന്നില്ലെന്നുമായിരുന്നു നിമിഷ പറഞ്ഞത്.

കുലസ്ത്രീ ഫെമിനിസം പ്രശ്‌നം വന്നപ്പോള്‍ ഞാന്‍ എന്റെ നിലപാട് പറഞ്ഞിരുന്നു. കുക്കിംഗ് അറിയാത്തതോ വീട് നോക്കാത്തതോ ഒരു പ്രശ്‌നമായി കാണുന്നയാളല്ല ഞാന്‍. വൈല്‍ഡ് കാര്‍ഡ് വന്ന സമയത്താണ് ഒരു ഓളമുണ്ടായത്. അവര്‍ ഇത്രയും വലിയ ബോംബ് പൊട്ടിക്കുമെന്നൊന്നും കരുതിയിരുന്നില്ല. റിയാസിനെക്കുറിച്ച് മനസിലാക്കിയത് അവിടെ എത്തിയപ്പോഴാണ്. എന്നോടും ജാസ്മിനോടും അവന്‍ നന്നായി മിണ്ടുന്നുണ്ടായിരുന്നു. അത് കണ്ട് ജാസ്മിന് പൊസസീവായിരുന്നു. എന്റെ ഫ്രണ്ടിനോട് നീ മിണ്ടണ്ട എന്ന് പറയുമായിരുന്നു.

ബിഗ് ബോസിലെ ഏറ്റവും ക്രൂക്കഡായ മത്സരാര്‍ത്ഥിയാണ് ധന്യ. ചിരിച്ചോണ്ട് നമ്മുടെ നെഞ്ചില്‍ കുത്തുന്ന കാര്യങ്ങളാണ് പറയാറുള്ളത്. അതൊരു കഴിവാണ്. ബ്ലസ്ലിയും അതേപോലെയാണ്. ഡെയ്‌സി പോവുമ്പോള്‍ അടുത്ത് വിളിച്ച് ജാവോ എന്ന് പറയുന്നത് കണ്ടിരുന്നു. അതെത്ര ക്രൂക്കഡാണ്. അത്രയും വേദനിച്ച് നില്‍ക്കുമ്പോള്‍ അങ്ങനെയൊരു കമന്റ് പറഞ്ഞത് വളരെ മോശമാണെന്നായിരുന്നു നിമിഷ അഭിപ്രായപ്പെട്ടത്.ധന്യ, ജാസ്മിന്‍, അഖില്‍, ഡോക്ടര്‍ റോബിന്‍, ബ്ലസ്ലി എന്നിവരായിരിക്കും ടോപ് ഫൈവിലേക്കെത്തുന്നത് എന്ന് തോന്നുന്നു. എല്ലാ എലിമിനേഷനിലും പിടിച്ചിടുകയാണെങ്കില്‍ വൈകാതെ തന്നെ ജാസ്മിന്‍ ഇങ്ങെത്തും.

ഫിസിക്കല്‍ ടാസ്‌ക്കില്‍ റോണ്‍സണെ തോല്‍പ്പിക്കാന്‍ ആരുമില്ല അവിടെ. നിലപാട് പറഞ്ഞ ഞാനിവിടെ നില്‍ക്കുന്നു. ഒന്നും മിണ്ടാത്ത റോണ്‍സണ്‍ അവിടെയും. സുചിത്ര, അപര്‍ണ, ധന്യ ഈ മൂന്ന് പേര്‍ അവിടെ ഒന്നും ചെയ്യാതെ ഇരിക്കുന്നവരാണ്. ലക്ഷ്മി പ്രിയയെപ്പോലെയുള്ള കുലസ്ത്രീകളെയാണോ പ്രേക്ഷകർക്ക് വേണ്ടതെന്ന് എനിക്കറിയില്ല.

about bigboss malayalam

Continue Reading
You may also like...

More in TV Shows

Trending

Recent

To Top