മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് റിമ കല്ലിങ്കൽ. മലയാള സിനിമയിൽ പ്രവർത്തിക്കുന്ന ചിത്രങ്ങൾക്ക് വേണ്ടി ആദ്യമായി ശബ്ദം ഉയർത്തിയ നടിമാരിൽ ഒരാളുകൂടിയാണ് റിമ കല്ലിങ്കൽ.സിനിമയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾക്ക് പറയാനും പരിഹരിക്കാനും വേണ്ടി ഡബ്ലൂ.സി.സി എന്ന സംഘടനയ്ക്ക് തുടക്കം കുറിച്ചവരിൽ ഒരാളാണ് റിമ കല്ലിങ്കൽ. 12 വർഷത്തിൽ അധികമായി സിനിമയിൽ പ്രവർത്തിക്കുന്നുണ്ട് താരം.
നായികനടിയായി മാത്രമല്ല കിട്ടുന്ന റോളുകളിൽ എല്ലാം തിളങ്ങാൻ റിമ കല്ലിങ്കലിന് സാധിച്ചിട്ടുണ്ട്. അഭിനയം കൂടാതെ താരം ഏറെ ഇഷ്ടപ്പെടുന്ന ഡാൻസിലും കഴിവുകൾ തെളിയിച്ചിട്ടുള്ള റിമ സ്വന്തമായി കൊച്ചിയിൽ ഒരു ഡാൻസ് സ്കൂളും നടത്തുന്നുണ്ട്.
ഇപ്പോൾ സോഷ്യൽ മീഡിയ ശ്രദ്ധ മുഴുവനും റിമയുടെ വസ്ത്രത്തിലേക്കാണ് . വെന്‍ യു ഗെറ്റ് ടു വെയര്‍ ആര്‍ട്ട്’ എന്ന ക്യാപ്ഷനോടെയാണ് റിമ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. സ്‌കൈ ബ്ലൂ നിറത്തിലുള്ള വസ്ത്രമാണ് റിമ ധരിച്ചിരിക്കുന്നത്. ചിത്രശലഭത്തെ ഓർമ്മിപ്പിക്കുന്ന ഡിസൈനാണ് വസ്ത്രത്തിന് ഒരുക്കിയിരിക്കുന്നത്. ഹുല്‍ മിശ്രയാണ് കോസ്റ്റ്യൂം ഡിസൈനര്‍. ബേസില്‍ പൗലോയാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.
ഒട്ടേറെ വേറിട്ട കഥാപാത്രങ്ങളിലൂടെയും ചിത്രങ്ങളിലൂടെയും മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയാണ് അഹാന കൃഷ്ണ. വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ മലയാളികളുടെ പ്രിയപ്പെട്ട താരമായി...
വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെയായി പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ താരമാണ് മിയ ജോര്‍ജ്. ഒരുപിടി നല്ല ചിത്രങ്ങളുമായി പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടം നേടിയ മിയ...