Connect with us

ഗജനിയും അമ്പാടിയും ഇനി നേർക്കുനേർ ; ജിതേന്ദ്രനെതിരെ കാളീയനും വൈദ്യരും കൂടി ; പോകുന്നത് ഇങ്ങനെ; അമ്പാടിയുടെ മാറ്റത്തിൽ അലീനയ്ക്കുണ്ടായ സന്തോഷം ; അടിപൊളി സീനുമായി അമ്മയറിയാതെ പരമ്പര!

serial

അങ്ങനെ കാത്തിരുന്ന ദിവസം എത്തി. ത്രില്ലെർ പരമ്പര അമ്മയറിയാതെയിൽ ഇന്ന് അമ്പാടിയുടെ കാലുകൾ ചലിക്കുകയാണ് . അത് കാണുന്ന അലീനയുടെ സന്തോഷം കാണാൻ ആണ് കൂടുതൽ ഭംഗി . പക്ഷെ ഇന്നത്തെ ദിവസത്തെ എപ്പിസോഡ് ഒരു സൂചന മാത്രമാണ്, നാളെയാണ് നല്ല അടിപൊളി എപ്പിസോഡ് വരാൻ പോകുന്നത്.

അമ്പാടി കാൽ അനക്കി എന്നുള്ള വാർത്ത ഒരു കാട്ടു തീ പ്ളേ ആളിപ്പടന്നിട്ടുണ്ട്. അപ്പോൾ ഉറപ്പായും സച്ചിയും മൂർത്തിയും ഇതെല്ലം അറിയാനുള്ള സാധ്യതയുണ്ട്. അങ്ങനെ ആണെങ്കിൽ ഉറപ്പായും ജിതേന്ദ്രൻ വീണ്ടും അബദ്ധത്തിലാകും.

ശരിക്കും ജിതേന്ദ്രൻ ആണ്‌ അമ്പാടിയുടെ ഈ മാറ്റത്തിനു കാരണക്കാരൻ. വെറുതെ ചികിത്സ മാത്രമായി കിടന്നിരുനെങ്കിൽ ഒരുകാരണവശാലും അമ്പാടി ഇവിടെ നിന്നും എഴുന്നേൽക്കില്ലായിരുന്നു. ഇപ്പോഴിതാ അടിപൊളി സീൻ ആണ് ജിതേന്ദ്രൻ ആയിട്ട് ഒരുക്കിവച്ചിരിക്കുന്നത്.

രണ്ടു കാലുകൾ മാത്രമല്ല ഇനി കൈകൾ കൂടി ചലിപ്പിക്കാൻ തുടങ്ങും. പക്ഷെ അതിനു ജിതേന്ദ്രൻ കുറച്ചും കൂടി പരിശ്രമിക്കണം . ഏതായലും കുറെ നാളുകൾക്ക് ശേഷം ഒരു സന്തോഷം ഉള്ള എപ്പിസോഡ് ആണ് ഇന്നത്തേത് . ഇനിയുള്ള എപ്പിസോഡ് കൂടുതലും അമ്പാടിയുടെ തിരിച്ചുവരവായിരിക്കും കാണിക്കുക.

അമ്പാടി അവിടെ പുതിയ ഒരു ജീവിതത്തിലേക്ക് കടക്കുമ്പോൾ ജിതേന്ദ്രൻ അൽപ്പം കഷ്ടത്തിലാണ്. അതായത്, വൈദ്യരും കാളീയനും പൂർണ്ണമായി ജിതേന്ദ്രനെ സംശയിക്കുകയാണ്. ഇനിയങ്ങോട്ട് ജിതേന്റ്ൻറെ ഓരോ ചലനങ്ങളും കാളീയൻ ശ്രദ്ധിക്കും. ഒരുപക്ഷെ ആ രാത്രി അതായത് ജിതേന്ദ്രൻ അമ്പാടിയെ കൊല്ലാനായി വരുന്ന ഒരു രാത്രി ഉണ്ടല്ലോ…അപ്പോൾ കാളീയനും കൂടെക്കാണും . ഉറപ്പാണ്…

വൈദ്യൻ പറഞ്ഞ കാര്യമാണ് പൊളി. ജിതേന്ദ്രനെ പൂർണ്ണമായി അങ്ങനെ സുഖപ്പെട്ടുത്തി വിടരുത്. അതിൽ എന്തോ ആപത്ത് നമ്മുടെ വൈദ്യർ കാണുന്നുണ്ട് , അതാണ് കാര്യം, പിന്നെ ഇന്നത്തെ പ്രൊമോ യിലെ അവസാന ഭാഗവും ആ ഒരു ടൂണും സൂപർ ആയിരുന്നു.

ഏതായാലും അമ്മയറിയാതെ പരാതികൾക്കൊക്കെ ഒരു പരിഹാരം കണ്ടു നല്ല രീതിയിൽ പോകുകയാണ്. പക്ഷെ ഇനിയുള്ള എപ്പിസോഡുകളിൽ വിനീത് അപർണ്ണ കഥ കടന്നു വരാനുള്ള സാധ്യത കൂടുതലാണ്.

about ammayariyathe

More in serial

Trending

Recent

To Top